
ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാം.
മസ്‌കത്ത് : കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് സെക്ടറുകളിലേക്ക് ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഇന്ന്, ഒക്‌ടോബർ 1ന് ബുക്ക് ചെയ്യുന്നവർക്ക് കേരളം ഉൾപ്പെടെയുള്ള 5





























