Category: Breaking News

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 22 മരണം; 117 പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

Read More »

വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച

Read More »

പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി വിശ്വാസത്തില്‍ എടുത്ത് പൊലീസ്. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ്

Read More »

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ്.

റാസൽഖൈമ : ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനായി റാസൽഖൈമ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ച് റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ പൊതുജന ബോധവൽകരണ ക്യാംപെയ്ൻ ആരംഭിച്ചു.തട്ടിപ്പ് നടത്തുന്നവരെയും സാധ്യതയുള്ള തട്ടിപ്പുകളെയും തിരിച്ചറിയുന്നതിന് റാസൽ

Read More »

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത് ‘അമ്മ’ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനുമല്ല, അവർക്കാണ്

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ ‘അമ്മ’ എന്ന സംഘടനയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തന്നെ തിരിച്ചു വരണമെന്നും സീനത്ത് കത്തിലൂടെ പറയുന്നു.

Read More »

ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്: വാഗ്ദാനവുമായി ഷാർജ ഭരണാധികാരി

ഷാർജ : ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരുമെന്ന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

Read More »

ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി; ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍

കൊച്ചി: ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക്

Read More »

വ്യവസായത്തിലെ അതികായന്‍; രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

മുംബൈ: വ്യവസായ പ്രമുഖന്‍ രത്തന്‍ നേവല്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം. ഇന്ത്യന്‍ വ്യവസായ രംഗത്തെ ആഗോള തലത്തില്‍ അടയാളപ്പെടുത്തിയവരിലൊരാളായ രത്തന്‍ ടാറ്റയ്ക്ക് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യ യാത്ര ഒരുക്കിയത്. മുംബൈയിലെ

Read More »

അനധികൃത താമസം; ബഹ്റൈനിൽ അയ്യായിരത്തിലധികം പ്രവാസികളെ നാടുകടത്തി.

മനാമ : അനധികൃതമായി രാജ്യത്ത് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്തതിന് ഈ വർഷം ജനുവരി മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം  പ്രവാസികളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു.

Read More »

ഗൾഫിലെ ‘വെല്ലുവിളി’ കീഴടക്കി കുതിച്ച് ‘ടാറ്റ’; 8 വർഷം മുൻപ് നൽകിയ വാഗ്ദാനം പാലിച്ച് മുന്നേറ്റം: രത്തൻ ടാറ്റയ്ക്ക് വിടചൊല്ലി പ്രവാസലോകം.

ദുബായ് : ഇന്ത്യൻ വ്യവസായ മേഖലയിലെ ഭീമൻ രത്തൻ ടാറ്റ വിടചൊല്ലുന്നത് മധ്യപൂർവദേശത്തും അദ്ദേഹം പടുത്തുയർത്തിയ ടാറ്റ ഗ്രൂപ്പിന്റെ മുദ്രകൾ പതിപ്പിച്ചിട്ടാണ്. ഇന്ത്യയെ പോലെ തന്നെ മധ്യപൂർവദേശത്തെ പാതകളും ടാറ്റ മോട്ടോഴ്സ് കീഴടക്കിയിട്ട് മൂന്ന്

Read More »

ഐഒഎയില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല, ക്രമക്കേട് നടത്തിയിട്ടില്ല; ആരോപണം തള്ളി പി ടി ഉഷ

ന്യൂഡല്‍ഹി: ഒളിമ്പിക് അസോസിയേഷനില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ. തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. തന്നെ പുറത്താക്കാന്‍

Read More »

ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് നടന്‍ എത്തിയത്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ഇന്ന് പന്ത്രണ്ട് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ്

Read More »

പുതുമകളോട് അടങ്ങാത്ത അഭിനിവേശം; രത്തൻ ടാറ്റ ഫൈറ്റർ ജെറ്റ് പറത്തിയത് 69-ാം വയസിൽ!

രത്തൻ ടാറ്റായുടെ ജീവിതം തന്നെ അടങ്ങാത്ത അഭിനിവേശത്തിന്റേതായിരുന്നു. കാറുകളുടെ ഒരു വലിയ കളക്ഷൻ രത്തനുണ്ടായിരുന്നു. ബിസിനസ് സാമ്രാജ്യം തഴച്ചുവളർന്നപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എല്ലാറ്റിനും പുറമെ ലൈസൻസ് ഉള്ള, ഒരു ട്രെയിൻഡ് പൈലറ്റ്

Read More »

ഇറാൻ, ഇറാഖ് സർവീസ് 16വരെ നിർത്തി എമിറേറ്റ്സ്.

ദുബായ് : ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് 16 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇറാഖിലെ ബഗ്ദാദ്, ബസ്ര, ഇറാനിലെ ടെഹ്റാൻ സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ് താൽക്കാലികമായി റദ്ദാക്കിയത്.മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ

Read More »

യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം: മലയാളി വ്യവസായിക്ക് നഷ്ടം 15000 ദിർഹം; പൂക്കളത്തിന്റെ ശോഭ കെടും.

അബുദാബി : അരളിച്ചെടിയുടെ നിരോധനം യുഎഇ യിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി. പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു വച്ചിരുന്നു. അബുദാബി മിന

Read More »

ജിസിസി റെയിൽ: 6 രാജ്യങ്ങൾക്കിടയിൽ ചെലവ് കുറഞ്ഞ യാത്ര; യുഎഇയുടെ നിർമാണം അന്തിമ ഘട്ടത്തിൽ.

അബുദാബി : ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ 2030ൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. യുഎഇയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതര രാജ്യങ്ങളുടെ റെയിൽ ട്രാക്കുകൾ കൂടി

Read More »

ലോകകപ്പ് യോഗ്യത: ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും.

മസ്‌കത്ത് : ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. മസ്‌കത്തിലെ ബൗഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. ആതിഥേയരെന്ന മുന്‍തൂക്കം ഒമാനാണുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും വഴങ്ങിയ

Read More »

വിഷാംശം: അരളിയെ നാടുകടത്തി യുഎഇ; വളർത്താനും വിൽക്കാനും വിലക്ക്

അബുദാബി : ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിച്ചെടി (ഒലിയാൻഡർ) വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ചു. . പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മുന്നിൽകണ്ടാണ്

Read More »

ബഹ്റൈൻ രാജാവുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.

മനാമ :  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകുമാരൻ, രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ്

Read More »

പരിശീലന പറക്കലിനിടെ കുവൈത്ത് യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

കുവൈത്ത്‌സിറ്റി : കുവൈത്ത്‌   വ്യോമസേനയുടെ എഫ്-18 യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ അല്‍ റൗദത്തെയിന്‍ പ്രദേശത്ത് പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ

Read More »

എങ്ങുമെത്താതെ സാലറി ചാലഞ്ച്; 500 കോടി പ്രതീക്ഷിച്ചെങ്കിലും 100 കോടി തൊട്ടില്ല

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ

Read More »

ഓം പ്രകാശിനായി മുറി ബുക്ക് ചെയ്തത് ഛലപതി; സന്ദര്‍ശകരില്‍ വ്യവസായികളും

കൊച്ചി: ലഹരി കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി (ബോബി). ഹെല്‍ത്ത് കെയര്‍ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ് ബോബി.

Read More »

തീരാനഷ്ടം; വിട പറഞ്ഞത് ദശലക്ഷണക്കിന് ജീവിതങ്ങളെ സ്പർശിച്ച നേതാവ്, അനുശോചനം അറിയിച്ച് ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തിയെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Read More »

‘ധാര്‍മ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട്’; രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ്)യില്‍ ഭൗതിക ശരീരം

Read More »

ലഹരിക്കേസ്: പ്രയാഗയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്കും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ലഹരിക്കേസില്‍ പ്രയാഗ് മാർട്ടിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. രാവിലെ 11 ന് ഹാജരാകണം. നേരത്തേ നടി

Read More »

അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് കത്തിലൂടെ മറുപടി

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി. ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ

Read More »

അബുദാബിയിൽ സ്വകാര്യ സ്‌കൂളുകൾക്ക് 39 പുതിയ നയങ്ങൾ; അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ.

അബുദാബി : എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ

Read More »

സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനം; യുഎഇ 2023 ൽ 2 ബില്യൻ ദിർഹം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി.

അബുദാബി : സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കും യുഎഇ 2023-ൽ രണ്ട് ബില്യൻ ദിർഹം മൂല്യമുള്ള ഫണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടിയതായി യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ

Read More »

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ.

ഒട്ടാവിയോ : നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി

Read More »

സൗദിയിൽ അവയവദാനത്തിന് താൽപര്യം പ്രകടിപ്പിച്ച് 5,83,291 പേര്‍.

ജിദ്ദ : സൗദിയില്‍ മരണശേഷം അവയവദാനത്തിന് ആഗ്രഹം അറിയിച്ച് 5,83,291 പേര്‍ റജിസ്റ്റര്‍ ചെയ്തതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അറിയിച്ചു. ഏറ്റവുമധികം ആളുകൾ അവയവദാനത്തിന് ആഗ്രഹം അറിയിച്ചിരിക്കുന്നത് റിയാദ് പ്രവിശ്യയിലാണ്. റിയാദിൽ

Read More »

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ്

Read More »

ചുരം കയറി ഒന്നാം സമ്മാനം; TG 434222 വിറ്റത് വയനാട്, ഒരു മാസം മുമ്പെന്ന് ഏജന്‍റ്

തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയില്‍. ഏജന്റ് ജിനീഷ് എ എം എന്നയാളില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരെന്നതില്‍ വ്യക്തതയില്ല. അയല്‍ സംസ്ഥാനക്കാരില്‍

Read More »