
വിനിമയ നിരക്ക് വീണ്ടും ഉയരുന്നു; ഒരു റിയാലിന് 218 രൂപ കടന്നു
മസ്കത്ത്: വിനിമയ നിരക്ക് വീണ്ടും ഉയർന്ന് റിയാലിന് 218 രൂപ എന്ന നിരക്ക് കടന്നു. റിയാലിന്റെ വിനിമയ നിരക്ക് കാണിക്കുന്ന ഓൺലൈൻ പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 218.48 രൂപ എന്ന






























