
തൊഴിലാളികളുടെ പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനം ഒരുക്കണമെന്ന് തൊഴില്‍ മന്ത്രാലയം.
മസ്‌കത്ത് : തൊഴിലാളികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം.. 50ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ തൊഴിലുടമയും പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയെന്ന്





























