മനാമ: രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗ്, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെയുള്ള കാലയളവിലേക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം . എന്നാല്‍ മാര്‍ച്ച് 14 ന് ശേഷം ഇവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കും .
മൂന്ന് മാസം വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ ഇവ ഉള്‍പ്പെടുമോ എന്ന സംശയമാണ് ധൂലികരിച്ചിരിക്കുന്നത്. എന്നാല്‍ സാമൂഹിക അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ എന്നീ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരും.












