ബഹ്‌റൈന്‍ : വാറ്റ് വര്‍ദ്ധനയുടെ മറവില്‍ വില കൂട്ടിയ വ്യാപാരികള്‍ക്കെതിരെ നടപടി

baharain dinar

അഞ്ച് ശതമാനം  ഈടാക്കിയിരുന്ന വാറ്റ്   പത്തു ശതമാനമാക്കി ജനുവരി ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ വില കൂട്ടി വില്‍പന നടത്തിയവര്‍ക്കെതിരെയാണ് നടപടി.

നാമ :  വാറ്റ് വര്‍ദ്ധനയുടെ മറവില്‍ വിലകൂട്ടി വില്‍പന നടത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും റെസ്റ്ററൊന്റുകള്‍ക്കുമെതിരെ വാണിജ്യ വകുപ്പ് നടപടി എടുത്തു.

Also read:  മസ്‌കത്ത് ഇന്ത്യന്‍ എംബസിയിൽ ഭരണഘടനാ ദിനാചരണം

ഭക്ഷണത്തിന് കുത്തനെ വിലകൂട്ടിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വാണിജ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ചില റെസ്റ്ററൊന്റുകള്‍ അടപ്പിച്ചു.

ഗലാലി, തുബ്ലി, മുഹറാഖ് എന്നിവടങ്ങളിലെ റെസ്റ്ററൊന്റുകള്‍ക്കാണ് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയത്.

അവശ്യ വസ്തുക്കളെ വര്‍ദ്ധിപ്പിച്ച നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍ പാല്‍ തുടങ്ങി ആയിരത്തിലധികം ഉല്‍പ്പന്നങ്ങളെ പത്തു ശതമാനം വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also read:  സൗ​ദി​യി​ൽ ‘മ​ങ്കി പോ​ക്സ്’ ഇ​ല്ല;രോ​ഗ​ബാ​ധ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 90 ശതമാനം സാമഗ്രികള്‍ക്കും നികുതി ഇല്ലെന്നിരിക്കെ അമിത വില ഈടാക്കിയതാണ് ശിക്ഷണ നടപടികള്‍ക്ക് കാരണമായത്.

പുതിയ വാറ്റ് നിയമം അനുസരിച്ച് പത്തു ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍, 2021 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കിയ അഞ്ചു ശതമാനമാണ് ഒരു വര്‍ഷത്തേക്ക് അഞ്ചു ശതമാനമാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സാവകാശമെന്ന നിലയില്‍ ഈടാക്കിവന്നിരുന്നത്. 2022 ജനുവരി ഒന്നുമുതല്‍ പത്തു ശതമാനം നികുതിയാണ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കുക.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES