Author: The Gulf Indians

ദുബായുടെ മുഖമാകാം: രാജ്യാന്തര വിമാനത്താവളത്തിൽ സന്ദർശകർക്കായി ‘ഐഡിയൽ ഫേസ്’ ബൂത്ത്

ദുബായ് : നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുകയും, പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും അടിയുറച്ച സമൂഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ദുബായിൽ ‘ഐഡിയൽ ഫേസ്’ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. ഇതിനായി ദുബായ് രാജ്യാന്തര

Read More »

ദുബായ് അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബായി ഉയരുന്നു; ഐഐഎം അഹമ്മദാബാദ് ഇന്ത്യയുടെ അഭിമാനമായി

ദുബായ് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദ് ദുബായിൽ പുതിയ ക്യാംപസ് ആരംഭിക്കുന്നു. 2025–26 അധ്യയന വർഷത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഈ ക്യാമ്പസ്, ആഗോള തലത്തിൽ പ്രാധാന്യമുള്ള മൂന്ന് സർവകലാശാലകളിൽ ഒന്നാണ്.

Read More »

ആകാശ വിസ്മയത്തിന് ഒരുങ്ങി ദുബായ് എയർ ഷോ; രജിസ്ട്രേഷനു തുടക്കമായി

ദുബായ്: വ്യോമയാന ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എയർഷോയുടെ 19-ാമത് പതിപ്പിനായുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. 2025 നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ അരങ്ങേറുന്ന ഈ അന്താരാഷ്ട്ര മേള,

Read More »

പുതിയ മാറ്റങ്ങളോടെ ഖത്തറിന്റെ ഒരു റിയാൽ നോട്ടിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുതിയ മാറ്റങ്ങളോടുകൂടിയ ഒരു റിയാൽ നോട്ടിന്റെ പുതുമൂല്യ പതിപ്പ് പുറത്തിറക്കി. ഖത്തറിന്റെ കറൻസികളുടെ അഞ്ചാമത്തെ സീരീസിന്റെ ഭാഗമായാണ് ഈ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ നോട്ട് ഡിസൈനിൽ

Read More »

ഒമാനിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി ഐബാൻ നമ്പർ നിർബന്ധം

മസ്‌കത്ത്: ഒമാനിലെ ആഭ്യന്തര സാമ്പത്തിക ഇടപാടുകളിൽ ഇനി മുതൽ ഐബാൻ നമ്പർ (International Bank Account Number – IBAN) നിർബന്ധമായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ജൂലൈ 1, 2025 മുതൽ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഇറാൻ ആണവകരാർ വീണ്ടും സാധ്യമാക്കാൻ ഖത്തർ ശ്രമം ഊർജിതമാക്കുന്നു

ദോഹ: ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് പിന്നാലെ, ഇറാൻ ആണവകരാർ വീണ്ടും സാധ്യമാക്കാൻ ഖത്തർ ശക്തമായ നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ആണവ കരാറിലേക്ക്

Read More »

ലൈസൻസിൽ പറയാത്ത ബിസിനസുകൾ നടത്തി; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്ക് 3.4 കോടി ദിർഹം പിഴ

അബുദാബി: ട്രേഡ് ലൈസൻസിൽ വ്യക്തമാക്കിയ ബിസിനസുകൾ നടത്താതെ നിയമലംഘനം നടത്തിയതിനായി യുഎഇയിൽ 1,300 സ്വകാര്യ സ്ഥാപനങ്ങൾക്കായി 3.4 കോടി ദിർഹം പിഴ ചുമത്തിയതായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പ്രധാനമായും ട്രേഡ് ലൈസൻസിൽ പരാമർശിക്കാത്ത

Read More »

യുഎഇ പാസ്പോർട്ട് ശക്തിപ്പെടുന്നു: 179 രാജ്യങ്ങളിൽ വീസ ഇല്ലാതെ പ്രവേശനം

അബുദാബി: ലോകത്തിലെ കരുത്തുറ്റ പാസ്പോർട്ടുകൾക്കിടയിൽ യുഎഇയുടെ പാസ്പോർട്ട് വീണ്ടും മുൻനിരയിലെത്തി. ആഗോള സാമ്പത്തിക കൺസൽട്ടൻസിയായ ആർട്ടൺ കാപിറ്റൽ തയ്യാറാക്കിയ ‘പാസ്പോർട്ട്സ് ഇൻഡക്സ്’ അനുസരിച്ച്, യുഎഇ പാസ്പോർട്ടിനൊപ്പം 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ അല്ലെങ്കിൽ ഓൺ അറൈവൽ

Read More »

പ്രവാസികൾക്ക് സൗജന്യ നിയമസഹായം: നോർക്ക റൂട്ട്സ് സേവനം വിപുലീകരിക്കുന്നു

ദുബൈ: വിദേശ രാജ്യങ്ങളിലെ കേരളീയർക്കായി നോർക്ക റൂട്ട്സ് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ എയ്ഡ് സെൽ (P.L.A.C) സേവനം ശക്തിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലായി നിയമ കൺസൾട്ടന്റ്മാരുടെ

Read More »

സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ ആസ്തി 4.3 ലക്ഷം കോടി റിയാൽ കടന്നു

റിയാദ്: സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട് (PIF) 2024 സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ചയാണ് പ്രകടിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ട് പ്രകാരം, മൊത്തം ആസ്തികൾ 18% വർദ്ധിച്ചു. 2023ൽ

Read More »

ഹോം ഡെലിവറിക്ക് ലൈസൻസ് നിർബന്ധം: സൗദിയിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിലെ വീടുകളിൽ ഭക്ഷ്യവസ്തുക്കൾക്കും ഭക്ഷ്യേതര ഉത്പന്നങ്ങൾക്കും ഹോം ഡെലിവറി സേവനം നടത്തുന്നതിന് നിർബന്ധമായും ലൈസൻസ് നേടണം എന്ന വ്യവസ്ഥ ജൂലൈ 2, ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ പ്രവേശിച്ചു. മുനിസിപ്പൽ കാര്യ മന്ത്രാലയത്തിന്റെ

Read More »

ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം

മനാമ: അവധിക്കാല യാത്രക്ക് തയ്യാറെടുപ്പിലായിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി, എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ച് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും നടത്തുന്ന സർവീസ് റദ്ദാക്കി. 2025 ജൂലൈ 15 മുതൽ ഒക്ടോബർ

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം ഇന്ന് മുതൽ കൂടുതൽ വ്യാപകമാകുന്നു

മസ്കത്ത്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ മൂന്നാം ഘട്ടം ഇന്ന്, ജൂലൈ 1 മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യപദാർത്ഥങ്ങൾ വിറ്റുവരുത്തുന്ന കടകളിലുമാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. നിരോധനം

Read More »

ഇന്ത്യയുമായി വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് റാസൽഖൈമ ഭരണാധികാരി

റാസൽഖൈമ : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്താൻ രൂപപ്പെടുത്തുന്ന പുതിയ അവസരങ്ങളെക്കുറിച്ച് കേന്ദ്ര സ്റ്റീൽ, ഘന വ്യവസായമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ

Read More »

ഒമാനിൽ വ്യക്തിഗത ആദായ നികുതി: ശമ്പളം മുതൽ ഡിവിഡന്റ് വരെ പുതിയ നിയമത്തിൽ ഉൾപ്പെടുത്തി

മസ്‌കത്ത് : ഒമാനിൽ 2028 ജനുവരിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ വിശദവിവരങ്ങൾ സർക്കാർ പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിലൂടെയാണ് രാജകീയ ഉത്തരവിന്റെ ഭാഗമായി പുതിയ നികുതി ചട്ടക്കൂട് പ്രഖ്യാപിച്ചത്.

Read More »

കുട്ടികളുടെ സുരക്ഷയ്ക്ക് ദുബായ് കോടതിയിൽ പ്രത്യേക ഡിവിഷൻ

ദുബായ്: കുട്ടികളെ സംരക്ഷിക്കുകയും, അവരുടെ നേരെ നടക്കുന്ന അക്രമം പോലുള്ള കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനായി ദുബായ് കോടതിയിൽ പ്രത്യേക ‘ചൈൽഡ് പ്രൊട്ടക്ഷൻ ഡിവിഷൻ’ സ്ഥാപിച്ചു. നീണ്ടുനിൽക്കുന്ന ന്യായപ്രക്രിയകളിൽ വൈകല്യം മൂലം കുട്ടികൾക്ക്

Read More »

ഇന്നുമുതൽ യാത്രയ്ക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം: കുവൈത്തിൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകുന്നതിനായി ഇന്നുമുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധമായതായി അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് (ആർട്ടിക്കിൾ 18 വിസയ്ക്ക് കീഴിലുള്ളവർ) അതത് തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക

Read More »

ഒമാനിൽ കനത്ത പൊടിക്കാറ്റ്: കാഴ്ച പരിധി കുറയുന്നു; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മസ്കത്ത് : ഒമാനിൽ വിവിധ പ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റ് വീശുന്നതായി കാലാവസ്ഥാ വിഭാഗം റിപ്പോർട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതിനെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. വടക്കൻ മേഖലകളിൽ പൊടിക്കാറ്റ്

Read More »