
സിവില്‍-വാണിജ്യ, പാപ്പരത്ത നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം; ജയില്‍ ശിക്ഷ പുനസ്ഥാപിക്കും.
കുവൈത്ത് സിറ്റി : രാജ്യത്തെ സിവില്‍-വാണിജ്യ നടപടിക്രമത്തിലും, പാപ്പരത്ത നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളുടെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍സബാഹിന്റെ അധ്യക്ഷതയില്‍


















