
ചൂട് കനക്കില്ല, നോമ്പുകാലം ആശ്വാസമാകും; ബഹ്റൈനിൽ മാർച്ചിൽ മിതമായ കാലാവസ്ഥ
മനാമ : ഗൾഫിലെ കടുത്ത ചൂടിലാണ് പലപ്പോഴും റമസാൻ മാസമെത്തുന്നത്. ഇത്തവണ പക്ഷേ വിശ്വാസികൾക്ക് അധികം വേനൽചൂടില്ലാതെ നോമ്പെടുക്കാം. ബഹ്‌റൈനിൽ മാർച്ചിൽ മിതമായ കാലാവസ്‌ഥയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 1 മുതൽ 30 വരെ 20 നും




