റമസാൻ: ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ ഇനി തിരക്കേറും, പ്രതീക്ഷിക്കുന്നത് 7 ശതമാനം വരെ വർധന.
ദോഹ : റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും. റമസാനിൽ ചെലവേറുമെന്നതിനാൽ നാട്ടിലെ കുടുംബത്തിന് കൂടുതൽ


















