Author: The Gulf Indians

സ​ലാ​ല​യിലേ​ക്ക് സ​ർ​വി​സു​മാ​യി ഫ്ലൈ​ഡീ​ൽ

മ​സ്ക​ത്ത്: സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ ഫ്ലൈ​ഡീ​ൽ സ​ലാ​ല​യ​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ജൂ​ൺ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സ​ലാ​ല​യും ഉ​ൾ​പ്പെ​ട്ട​ത്. 2025ലെ ​വേ​ന​ൽ​ക്കാ​ല വി​പു​ലീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ

Read More »

ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ സ​ഹാ​യം

ദു​ബൈ: ഭാ​വി​യി​ലേ​ക്ക്​ ഏ​റ്റ​വും സു​സ​ജ്ജ​മാ​യ ന​ഗ​ര​മാ​യി മാ​റു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ ധ​ന​സ​ഹാ​യം. 13 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള 24 ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ ദു​ബൈ ഫ്യൂ​ച​ർ ഫൗ​ണ്ടേ​ഷ​ൻ(​ഡി.​എ​ഫ്.​എ​ഫ്) ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച

Read More »

‘യുക്രെയ്ൻ സമാധാനം തേടുന്നു; യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാം’

കീവ് : റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും

Read More »

‘പിരിമുറുക്കം നല്ലതാണ്; മെക്സിക്കോയും കാനഡയുമായുള്ള വ്യാപാര ബന്ധം ഫുട്ബോള്‍ ലോകകപ്പിന് ഉത്തേജനമാകും’

വാഷിങ്ടൻ :  മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫിഫ

Read More »

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി

Read More »

വേൾഡ് എക്‌സ്‌പോ 2030: റിയാദ് റജിസ്‌ട്രേഷൻ സമർപ്പിച്ചു

ജിദ്ദ : സൗദി അറേബ്യ ഔദ്യോഗികമായി വേൾഡ് എക്‌സ്‌പോ 2030 റിയാദിന്റെ റജിസ്‌ട്രേഷൻ ഡോസിയർ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസിന് (BIE) സമർപ്പിച്ചു. ഇത് ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കത്തിന്റെ ഒരു സുപ്രധാന

Read More »

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച്

Read More »

‘യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി : ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ്

Read More »

സൗദി സന്ദർശിക്കാനൊരുങ്ങി ട്രംപ്; പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും

റിയാദ് : ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്് വ്യക്തമാക്കി. അധികാരത്തിൽ പ്രവേശിച്ച ശേഷം

Read More »

ഒമാനിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് ഇനി ജുഡീഷ്യല്‍ പൊലീസ് അധികാരവും.

മസ്‌കത്ത് : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകി മന്ത്രിതല ഉത്തരവ്. സിപിഎയിലെ തിരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരമാണ് നൽകുന്നത്.ഇത് സംബന്ധിച്ച് നീതിന്യായ-നിയമകാര്യ

Read More »

‘അമേരിക്കൻ ഉൽപന്നങ്ങൾ വിൽക്കാനാകുന്നില്ല’; ഇന്ത്യ നികുതി കുറയ്ക്കുമെന്ന് വെളിപ്പെടുത്തി ട്രംപ്

വാഷിങ്ടൻ : അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . താരിഫ് നയങ്ങളെ വിമർശിച്ച ട്രംപ്, ഉയർന്ന നികുതി കാരണം ഇന്ത്യയിൽ ഉൽപന്നങ്ങൾ വിൽക്കാനാവുന്നില്ലെന്നും

Read More »

സീ ടാക്‌സി പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു

ജിദ്ദ : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കടൽ ടാക്‌സിയുടെ (സീ ടാക്‌സി) പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു.ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റ്, ഷാർം ഒബുർ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സീ

Read More »

കുവൈത്തിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയുള്ള കഠിന തടവല്ല; ജയിൽ നിയമം പരിഷ്കരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ്

Read More »

സൗദിയുടെ കായിക ടൂറിസം വളർച്ചാ കുതിപ്പിൽ; നാല് വർഷത്തിനിടെ എത്തിയത് 2.5 ദശലക്ഷം പേർ

ജിദ്ദ : നാല് വർഷത്തിനിടെ സൗദി അറേബ്യയിലെത്തിയത് 2.5 ദശലക്ഷം കായിക വിനോദ സഞ്ചാരികൾ. വിഷൻ 2030-ന്റെ കീഴിലുള്ള ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെ ഭാഗമായാണ് സൗദി അറേബ്യ കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്രയേറെ കായിക വിനോദ

Read More »

ട്രംപുമായി ബന്ധപ്പെട്ട പരാമർശം വിവാദമായി; ബ്രിട്ടനിലെ അംബാസഡറെ ന്യൂസീലൻഡ് തിരികെ വിളിച്ചു.

വെല്ലിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്രബോധം ചോദ്യം ചെയ്തുകൊണ്ടുള്ള ബ്രിട്ടനിലെ അംബാസഡർ ഫിൽ ഗൊഫിന്റെ  പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ ന്യൂസീലൻഡ് അദ്ദേഹത്തെ തിരികെ വിളിച്ചു. ട്രംപിനെക്കുറിച്ച് ഗൊഫ് പറഞ്ഞത് ന്യൂസീലൻഡ് സർക്കാരിന്റെ

Read More »

‘പിരിമുറുക്കം നല്ലതാണ്; മെക്സിക്കോയും കാനഡയുമായുള്ള വ്യാപാര ബന്ധം ഫുട്ബോള്‍ ലോകകപ്പിന് ഉത്തേജനമാകും’

വാഷിങ്ടൻ :  മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫിഫ

Read More »

‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍

Read More »

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ

ദു​ബൈ: ക്രി​ക്ക​റ്റ്​ ആ​വേ​ശം വാ​നോ​ള​മു​യ​രു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി 2025 ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ അ​ധി​കൃ​ത​ർ. ദു​ബൈ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡു​മാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ളി​ക്കാ​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും സു​ര​ക്ഷി​ത​വും

Read More »

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

ദു​ബൈ: റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​ വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ തേ​ടി ക​റാ​മ​യി​ൽ

Read More »

ഒ​രു സാഹചര്യത്തിലും വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്ത​രു​ത്​; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്​

അ​ബൂ​ദ​ബി: ബോ​ണ​റ്റ്​ തു​റ​ന്നു​പോ​യ​തി​നെ​ത്തു​ർ​ന്ന്​ റോ​ഡി​ൽ നി​ര്‍ത്തി​യ വാ​ഹ​ന​ത്തി​ന്​ പി​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യം പൊ​ലീ​സാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന്‍റെ ബോ​ണ​റ്റ് തു​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഡ്രൈ​വ​ർ റോ​ഡി​ന്​ ഒ​രു വ​ശ​ത്താ​യി

Read More »