
സെലെൻസ്കി ജിദ്ദയിൽ; സൗദിയുമായി ചർച്ച നടത്തും
ജിദ്ദ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജിദ്ദയിലെത്തി. യുക്രെയ്ൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രെയ്നെതിരെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചിട്ട് മൂന്ന്
















