Author: The Gulf Indians

ഭിക്ഷാടനം, തെരുവ് കച്ചവടം: കുവൈത്തില്‍ 26 പേർ അറസ്റ്റിൽ; പിടിയിലായവരില്‍ സന്ദര്‍ശക, കുടുംബ വീസകളിൽ എത്തിയവരും.

കുവൈത്ത്‌സിറ്റി : ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഭിക്ഷാടനം, തെരുവ് കച്ചവടം നടത്തിയ 26 വിദേശികളെ അറസ്റ്റ് ചെയ്യതത്. ഭിക്ഷാടനം- 11, തെരുവ് കച്ചവടക്കാര്‍-15 എന്നീ കണക്കാണ് ആഭ്യന്തര മന്ത്രലയം പുറത്ത്

Read More »

റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്.

മദീന : മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.റമസാനിലെ ആദ്യ

Read More »

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.‘അൽമുന്തർ’

Read More »

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 10.21നാണ് ചലനമുണ്ടായത്. തെക്കുപടിഞ്ഞാറൻ

Read More »

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ  – മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

‘തീരുവ വർധന ദോഷം ചെയ്യും, യുഎസ് കമ്പനികളെ ബാധിക്കരുത്’; ടെസ്‌ലയുടെ ഓഹരി ഇടിവിൽ ആശങ്കയുമായി മസ്ക്.

വാഷിങ്ടൻ : ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് . രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള

Read More »

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി.

കൊച്ചി: കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ

Read More »

‘പൊന്നിന്റെ പോക്ക് ‘: യുഎഇയിലും റെക്കോ‍ർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത.

ദുബായ് : രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360 ദിർഹം 75 ഫില്‍സായി. 22 കാരറ്റ്

Read More »

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്, കനത്ത പിഴ.

ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ്  നിയമലംഘനം കണ്ടെത്തിയത്.  കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന  പ്രവൃത്തി  ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.യുഎഇ ഫെഡറൽ

Read More »

യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി; സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പു​ടി​നും ച​ർ​ച്ച ചെ​യ്​​തു

ജി​ദ്ദ: യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും ഫോ​ണി​ൽ ച​ർ​ച്ച ചെ​യ്തു. യു​ക്രെ​യ്നി​ലെ പ്ര​തി​സ​ന്ധി​ക്ക് രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും

Read More »

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ്

Read More »

മസ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഉടൻ ഇന്ത്യയിൽ; സേവനം കുഞ്ഞൻ ഡിഷ് ആന്റിന വഴി, എന്താണ് മെച്ചം?

ന്യൂഡൽഹി : ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാക്കാനായി ഭാരതി എയർടെൽ കമ്പനിയുമായി കരാർ. കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ഇന്ത്യയിൽ ലഭ്യമാവുക.സ്റ്റാർലിങ്കിനുള്ള കേന്ദ്ര അനുമതി അവസാനഘട്ടത്തിലാണ്.

Read More »

മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി

Read More »

ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ്; വീണ്ടും പുരസ്കാരവുമായി ലുലു എക്‌സ്‌ചേഞ്ച്

മസ്‌കത്ത് : മണി എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍ ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ് ആയി ലുലു എക്‌സ്‌ചേഞ്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നേട്ടം ലുലു എക്‌സ്‌ചേഞ്ച് സ്വന്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ

Read More »

ദുബായ് കോടതികളിൽ 34 പുതിയ ജഡ്ജിമാർ

ദുബായ് : ദുബായ് കോടതികളിലേക്ക് നിയമനം നൽകിയ 34 പുതിയ ജഡ്ജിമാർ ചുമതലയേറ്റു.  ദുബായ് യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

Read More »

ഈ രാജ്യങ്ങൾക്ക് യാത്രാനിരോധനം ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്

സുരക്ഷാകാരണങ്ങളാൽ അമേരിക്കയിലേക്ക് ചില രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ യുഎസ് വിലക്ക് ഏർപ്പെടുത്താൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ

Read More »

സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച

റിയാദ് : സൗദി റെഡ് സീ അതോറിറ്റി (എസ്ആർഎസ്എ) സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച കൈവരിക്കുന്നു. പ്രാദേശികമായും രാജ്യാന്തര തലത്തിലും ഉല്ലാസബോട്ട് ടൂറിസത്തിൽ വർധിച്ചുവരുന്ന താൽപ്പര്യങ്ങൾ പരിഗണിച്ച് എസ്ആർഎസ്എ പ്രവർത്തനങ്ങൾ

Read More »

ജീവകാരുണ്യം: 9.86 കോടി അനുവദിച്ച് മആൻ.

അബുദാബി : അബുദാബിയുടെ ജീവകാരുണ്യ സേവന വിഭാഗമായ അതോറിറ്റി ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2024ൽ വിവിധ മേഖലകളിലായി 9.86 കോടി ദിർഹത്തിന്റെ സഹായം അനുവദിച്ചു.ദാതാക്കൾ, വ്യക്തികൾ, സ്വകാര്യമേഖലാ കമ്പനികൾ എന്നിവ തമ്മിലുള്ള പാലമായാണ്

Read More »

റമസാൻ; 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്ക് പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി.

മക്ക : റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്കുള്ള റോഡുകളിലൂടെ പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി (ആർജിഎ) അറിയിച്ചു. റമസാനിലെ ഏറ്റവും ഉയർന്ന വാർഷിക ഉംറ സീസണിൽ ആചാരങ്ങൾ നിർവഹിക്കാൻ വരുന്ന

Read More »