കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ പോലീസ് സംഘത്തിനു നേരം ആക്രമണം. എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിേേക്കറ്റു. ഗുരുതരമായി പരിക്കേറ്റ് പോലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ജീപ്പും ആക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോയപ്പോഴായിരുന്നു പോലീസിനു നേരം ആക്രമണം ഉണ്ടായത്. എസ്‌ഐ വിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.











