കോവിഡ്-19: ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും 75 കോടി ഡോളറിന്‍റെ കരാർ ഒപ്പുവച്ചു

W7WE6C --FILE--View of the headquarters building of the Asian Infrastructure Investment Bank (AIIB) in Beijing, China, 28 September 2016. 

World Bank and t

Web Desk

രാജ്യത്തെ കോവിഡ്-19 പ്രതിരോധത്തിനായി ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും 75 കോടി ഡോളറിന്‍റെ കരാർ ഒപ്പുവച്ചു. കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന പാവങ്ങളെയും ദുർബല വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും (എ.ഐ.ഐ.ബി.) 75 കോടിഡോളറിന്‍റെ “കോവിഡ്-19 ആക്റ്റീവ്റെസ്പോൺസ് ആന്‍റ് എക്സ്പെന്‍റിച്ചർസപ്പോർട്ട് പ്രോഗ്രാം” ഒപ്പുവച്ചു.

Also read:  വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ആന്ധ്രയ്ക്ക് ;കേരളം പുറകിൽ  

ഇന്ത്യാ ഗവൺമെന്‍റിനു വേണ്ടി ധനകാര്യമന്ത്രാലയത്തിന്‍റെ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീസമീർ കുമാർ ഖാരെയും, എ.ഐ.ഐ.ബി.യെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറൽ (ആക്ടിംഗ്) ശ്രീരജത് മിശ്രയുമാണ് കരാറിൽ ഒപ്പുവച്ചത്.

Also read:  'വിപ്ലവസൂര്യന്‍' വി എസ് നൂറാം വയസ്സിലേക്ക് ; ആഘോഷമില്ലാതെ ഇന്ന് പിറന്നാള്‍

കോവിഡ്-19 എമർജൻസി റെസ്പോൺസ് ആന്‍റ് ഹെൽത്ത്സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായിനേരത്തെ അനുവദിച്ച 50 കോടി ഡോളർവായ്പയ്ക്ക് പുറമെ, കോവിഡ് -19പ്രതിസന്ധി നേരിടാൻഎ.ഐ.ഐ.ബി.അനുവദിക്കുന്നരണ്ടാമത്തെ വായ്പയാണ് ഇത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളകുടുംബങ്ങൾ, കൃഷിക്കാർ, ആരോഗ്യപ്രവർത്തകർ, സ്ത്രീകൾ, സ്ത്രീകളുടെസ്വയം സഹായ സംഘങ്ങൾ, വിധവകൾ,അംഗപരിമിതര്‍, മുതിർന്നപൗരന്മാർ,കുറഞ്ഞ വേതനംലഭിക്കുന്നവർ, നിർമ്മാണതൊഴിലാളികൾ തുടങ്ങിയവരായിരിക്കുംപദ്ധതിയുടെ പ്രാഥമികഗുണഭോക്താക്കൾ.

Also read:  അമിത് ഷായെ ഡൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർഇൻവെസ്റ്റ്‌മെന്റ് ബാങ്കും(എ.ഐ.ഐ.ബി.) ഏഷ്യൻഡെവലപ്‌മെന്റ് ബാങ്കും (എ.ഡി.ബി) 225കോടി ഡോളറാണ് പദ്ധതിക്ക് നൽകുന്നധനസഹായം. ഇതിൽ 75 കോടി ഡോളർഎ.ഐ.ഐ.ബിയും 150 കോടി ഡോളർഎ.ഡി.ബിയും നൽകും.ധനമന്ത്രാലത്തിന്‍റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങളായിരിക്കും പദ്ധതിനടപ്പാക്കുക.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES