സര്‍ക്കാര്‍/ പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ, പ്രതിമാസ പ്രതിഫലമോ, ശമ്പളമോ, പെന്‍ഷനോ ലഭിക്കുന്നവരും സര്‍ക്കാരിന്റെ കോവിഡ് ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും ഈ സഹായത്തിന് അര്‍ഹരായിരിക്കില്ല.
കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്
http://www.keralaculture.org/covid_relief_scheme