പകല്‍വെളിച്ചത്തിന് ഗുഡ്‌ബൈ; അടുത്ത രണ്ട് മാസത്തേക്ക് ഈ ഗ്രാമത്തില്‍ സൂര്യനുദിക്കില്ല

alaska

അലാസ്‌ക: കഴിഞ്ഞ വ്യാഴാഴ്ചയാണ് അലാസ്‌കയിലെ ഉട്ക്വിയാഗ്വിക് ഗ്രാമത്തില്‍ സൂര്യനസ്തമിച്ചത്. ഇനി ഇവിടെ സൂര്യനുദിക്കണമെങ്കില്‍ രണ്ട് മാസത്തോളം കാത്തിരിക്കണം. അതായത് ജനുവരി 22 നെ ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് ഇനി സൂര്യനെ കാണാന്‍ സാധിക്കുകയുളളു. മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്നു ചെറു ഗ്രാമമാണിത്.

Also read:  ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പിടികൂടി ; ഇരുവരെയും നഗ്‌നരാക്കി നടത്തിയ ഭാര്യ അറസ്റ്റില്‍

പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്ന പ്രതിഭാസമാണ് സൂര്യനുദിക്കാത്തതിന് കാരണം. ഭൂമിക്കുളള ചെരിവും ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവൃത്താകൃതിയും ചേര്‍ന്നാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് കാരണമാകുന്നത്. ആര്‍ട്ടിക് സര്‍ക്കിളിലുള്‍പ്പെട്ട പ്രദേശമായതിനാലാണ് രണ്ട് മാസത്തേക്ക് സൂര്യോദയം നടക്കാത്തതെന്ന് സിഎന്‍ എന്‍ മെട്രോളജിസ്റ്റ് അലിസണ്‍ സിഞ്ചര്‍ പറഞ്ഞു. അതേസമയം വേല്‍ക്കാലത്ത് നേര്‍വിപരീതമായ സ്ഥിതിയാണ് ഇവിടെ നടക്കുന്നത്. അതായത് രണ്ട് മാസത്തേക്ക് ഇവിടെ സൂര്യനസ്തമിക്കുകയില്ല. ശൈത്യകാലം ആകുമ്പോഴേക്കും സൂര്യന്‍ അപ്രത്യക്ഷമാകുന്ന അലാസ്‌കയിലെ ഗ്രാമങ്ങളിലൊന്നാണിത്.

Also read:  പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാര്‍ മതി, പരമാവധി 25 പേര്‍, പ്രായം 51 ; നിയമനം കര്‍ശനമാക്കി സിപിഎം സെക്രട്ടേറിയറ്റ്

രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല എന്നു പറഞ്ഞാല്‍ ഇവിടം പൂര്‍ണ്ണമായും ഇരുട്ടായിരിക്കും എന്നല്ല. സൂര്യോദയത്തിനും മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും എങ്ങനെയാണോ അന്തരീക്ഷം കാണപ്പെടുന്നത് അതുപോലെയായിരിക്കും. അതാതയത് മങ്ങിയ വെളിച്ചത്തിലായിരിക്കും അന്തരീക്ഷം കാണപ്പെടുന്നത്. അലാസ്‌കയിലെ അനക്റ്റുവക് പാസ്, കാക്‌റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്. എന്നാല്‍ ഏറ്റവും അധികം നേരം സൂര്യനുദിക്കാത്ത ഗ്രാമമിതാണ്.

Also read:  ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES