തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കാന്‍ കേന്ദ്രനേതാക്കള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിലേക്ക് എഐസിസി നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ലൂസിന്‍ഹോ ഫെലേറോ,
ജി പരമേശ്വര എന്നിവരാണ് നിരീക്ഷകര്‍. നിരീക്ഷക സംഘം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം പ്രവര്‍ത്തിക്കും.












