അബുദാബിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

mall in abhudabi.jpg&MaxW=780&imageVersion=16by9&NCS_modified=20200618073421

Web Desk

അബുദാബിയിൽ കുട്ടികൾക്കും മുതിർന്നവർക്കും നിയന്ത്രങ്ങളോടെ മാളുകൾ സന്ദർശിക്കാം. നേരത്തെ 60 വയസ്സിനു മുകളിൽ പ്രായമായവർക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, റസ്റ്ററൻറ് എന്നിവിടങ്ങളിൽ സന്ദർശനത്തിന് വിലക്ക് നില നിന്നിരുന്നു. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ പുറത്തിറങ്ങുന്നതിന് വിലക്ക് തുടരും. ആളുകൾ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കും.

അബുദാബിയിൽ നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്‍റെ ഭാഗമായി, ജനസാന്ദ്രതയേറിയ മേഖലകളിൽ നിലവിൽ നടപ്പിലാക്കിവരുന്ന COVID-19 പരിശോധനകളുടെയും, കൊറോണ വൈറസ് ബോധവത്കരണ നടപടികളുടെയും പ്രവർത്തനങ്ങൾ വിപുലീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. നിലവിലെ പരിശോധനകൾക്ക് പുറമെ മേഖലകളിലെ പൊതുജനങ്ങളുടെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങളും, സ്വകാര്യ ആവശ്യങ്ങളും നാഷണൽ സ്ക്രീനിങ് പ്രോഗ്രാം സംഘാംഗങ്ങൾ നിറവേറ്റും.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മരുന്ന്, ഭക്ഷണം മുതലായ സേവനങ്ങൾ എത്തിക്കുന്നതിന് മെഡിക്കൽ പ്രവർത്തകർ സജീവമായി രംഗത്തുണ്ട് . ഇന്ന് പുലർച്ചെ അബുദാബി മീഡിയാ ഓഫീസ് ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട് .

Also read:  ഡി.പി വേൾഡ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി  സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. 

ഇതോടൊപ്പം അബുദാബിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഓരോ കേന്ദ്രത്തിലെയും സന്ദര്‍ശകശേഷിയുടെ 40 ശതമാനം മാത്രമേ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. ജീവനക്കാര്‍ സംഘമായി ജോലിചെയ്യാന്‍ പാടില്ല. വലിയ കൂട്ടം ആളുകളെ പ്രവേശിപ്പിക്കരുത്. സാമൂഹികാകലം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ആളുകള്‍ തമ്മില്‍ ബന്ധപ്പെടാനിടയുള്ള ഭാഗങ്ങളെല്ലാം ഗ്ലാസ് ഭിത്തികൊണ്ട് വേര്‍തിരിക്കണം. കേന്ദ്രങ്ങളിലെ എല്ലാ ടച്ച്‌ സ്‌ക്രീനുകളും ഒഴിവാക്കണം.തെര്‍മല്‍ ക്യാമറകളും അണുനശീകരണ സംവിധാനങ്ങളും പ്രവേശന കവാടത്തില്‍ സജ്ജമാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Also read:  കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല; എന്തെല്ലാം എതിര്‍പ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല: മുഖ്യമന്ത്രി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES