രാജ്യത്ത് 24 മണിക്കൂറില്‍ 28,701 പേര്‍ക്ക് കൊവിഡ്: മരണം 500

WhatsApp Image 2020-07-13 at 10.03.44 AM

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.78 ലക്ഷമായി. ഇതുവരെ 23,174 പേരാണ് മരിച്ചത്. 5.53 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 3.01 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. ഇതില്‍ ഡല്‍ഹിയില്‍ മുന്‍പത്തെക്കാള്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്.

മഹാരാഷ്ട്രയില്‍ 7,827 പേര്‍ക്കുകൂടി ഞായറാഴ്ച രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം രണ്ടരലക്ഷം (2.54 ലക്ഷം) കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73 പേര്‍ മരിച്ചതോടെ ആകെ മരണം 10,289 ആയി. 3,340 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40 ലക്ഷമായി. 55.15 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. വൈറസ് ബാധിതര്‍ ഏറ്റവുമധികമുള്ള മുംബൈയില്‍ ഇന്ന് 1,263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92,720 ആയി. 44 പേര്‍കൂടി ഇന്ന് മരിച്ചതോടെ മുംബൈയിലെ ആകെമരണം 5,285 ആയി.

ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇന്നലെ 1,573 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 മരണവും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1.12 ലക്ഷമായി. ആകെ മരണസഖ്യ 3,371. തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1.38 ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 68 പേര്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങള്‍ 1,966 ആയി ഉയര്‍ന്നു. ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതര്‍. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 1,168 എണ്ണം ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ ആകെ രോഗികള്‍ 77,338 ആയി. കര്‍ണാടകയില്‍ 2,627 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 38,843 ആയി ഉയര്‍ന്നു. ഇതുവരെ 684 പേരാണ് ഇവിടെ മരിച്ചത്.

Also read:  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; മരണം 15,685 ആയി

ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ 3,952 പേരാണ് മരിച്ചത്. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5.71 ലക്ഷം പേര്‍ മരിച്ചു. 75.75 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 48.81 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ 380, ബ്രസീലില്‍ 659, മെക്‌സിക്കോയില്‍ 539, ഇറാനില്‍ 194, കൊളംബിയയില്‍ 188, പെറുവില്‍ 188, റഷ്യയില്‍ 130, സൗത്ത് ആഫ്രിക്കയില്‍ 108 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് മരണങ്ങള്‍.

Also read:  രാജ്യത്ത് പത്തൊമ്പതാം ദിവസവും ഇന്ധനവില വര്‍ധിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ ഇന്നലെ 58,205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 34.13 ലക്ഷമായി. 1.37 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 15.17 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇന്നലെ 25,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 18.66 ലക്ഷമായി. 72,151 പേരാണ് ഇതുവരെ മരിച്ചത്. 12.13 ലക്ഷം ആളുകള്‍ രോഗമുക്തി നേടി.റഷ്യയില്‍ 7.27 ലക്ഷം, പെറുവില്‍ 3.26 ലക്ഷം, ചിലിയില്‍ 3.15 ലക്ഷം, സ്‌പെയിനില്‍ മൂന്ന് ലക്ഷം, മെക്‌സിക്കോയില്‍ 2.95 ലക്ഷം, യുകെയില്‍ 2.89 ലക്ഷം, സൗത്ത് ആഫ്രിക്കയില്‍ 2.76 ലക്ഷം, ഇറാനില്‍ 2.57 ലക്ഷം, പാകിസ്ഥാനില്‍ 2.48 ലക്ഷം എന്നിങ്ങനെയാണ് ആകെ രോഗബാധിതരുടെ എണ്ണം.

Also read:  കൊല്‍ക്കത്ത കേസ്; അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES