യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂൺ മുതൽ ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ കൂടുതൽ സർവീസുകളുമായി എയർ ഏഷ്യ

high-demand-spurs-airasia-to-consider-expanding-kozhikode-kuala-lumpur-flight-services

ക്വലാലംപൂർ : മലേഷ്യയിൽ നിന്നും മലബാർ മേഖലയിലേക്ക് ആദ്യമായി സർവീസ് തുടങ്ങിയ എയർ ഏഷ്യ  ജൂൺ 23 മുതൽ കൂടുതൽ സർവീസുകൾ തുടങ്ങും.  നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേയ്ക്കും  ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വലാലംപൂരിലേക്കുമുള്ള മൂന്ന് പ്രതിവാര സർവീസുകളാണുള്ളത്. ഇവയ്ക്ക് പുറമെയാണ് ജൂൺ 23 മുതൽ  തിങ്കളാഴ്ചകളിൽ കോഴിക്കോട്ടേയ്ക്കും ചൊവ്വാഴ്ചകളിൽ ക്വലാലംപൂരിലേയ്ക്കും  ഓരോ സർവീസ് വീതമാണ് വർധിപ്പിക്കുന്നത്.
ഇന്നലെ മുതൽ ബുക്കിങ് ആരംഭിച്ച പുതിയ സർവീസ് യഥാർഥ്യമാകുന്നതോടെ മലബാറിലെ പ്രവാസികൾക്ക് ആഴ്ചയിൽ നാല് ദിവസങ്ങളിൽ ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ യാത്രചെയ്യാനാകും. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന്  ഈ റൂട്ടിൽ ആദ്യ സർവീസിന് തുടക്കമിട്ടതോടെ യാത്രക്കാരിൽ നിന്നും വൻ പ്രതീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്വലാലംപൂരിൽ നിന്നും  രാത്രി 9.55-ന് പുറപ്പെട്ട് രാത്രി 11.25-ന് കോഴിക്കോടും അർധരാത്രി 12.10-ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7-ന് ക്വലാലംപൂരിലുമെത്തുന്ന എയർ ഏഷ്യ വിമാന ടിക്കറ്റുകൾക്ക് ഒട്ടുമിക്ക ദിവസങ്ങളിലും ക്ഷാമം നേരിടുന്നുണ്ട്. വിദ്യാർഥികളുൾപ്പടെ നാമമാത്രമായ അവധിക്കെത്തുന്ന പ്രവാസികൾക്കും കോഴിക്കോട്ടേയ്ക്ക് ആരംഭിച്ച  സർവീസ് ഏറെ ആശ്വാസമാണ്.ഇന്ത്യക്കാർക്ക് മലേഷ്യയിലേക്കുള്ള സൗജന്യ സന്ദർശക വീസ സൗകര്യം 2026 ഡിസംബർ 31 വരെ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതോടെ മലബാർ മേഖലയിൽ നിന്നും മലേഷ്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയാണുള്ളത്. 

Also read:  സാങ്കേതിക വിദ്യയുടെയും സമൂഹപങ്കാളിത്തത്തിന്‍റെയും സഹായത്താല്‍ കോവിഡിനെ നേരിട്ട് ഒഡിഷ

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES