ജീവപര്യന്തം തടവുകാരുടെ മോചനം; കേസുകള്‍ പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു.

kuwait-six-hanged-as-kuwait-execution-native-escaped-from-gallows-at-last-minute (1)

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി നിജപ്പെടുത്തി ഇന്നലെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന്, ജീവപര്യന്തം തടവ് കേസുകള്‍ പുനപരിശോധിക്കാന്‍ കമ്മിറ്റി’ രൂപീകരിച്ചു. പുതിയ കമ്മിറ്റിയുടെ സംബന്ധിച്ച് 2025-ലെ 397-ാം നമ്പര്‍ മന്ത്രിതല പ്രമേയം പ്രകാരം ഔദ്ദ്യോഗിക ഗസറ്റായ അലിയോമില്‍ പ്രസിദ്ധീകരിച്ചു.
കമ്മിറ്റി പരിശോധിക്കുന്ന വിഷയങ്ങള്‍:
കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കുന്നവരുടെ ഫയലുകള്‍ പരിശോധിച്ച്, വ്യവസ്ഥകള്‍ പാലിച്ചാല്‍ അവരുടെ മോചനം സാധ്യമാക്കും.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എല്ലാവരുടെയും ഫയലുകള്‍ കമ്മിറ്റി പരിശോധിച്ച് ആഭ്യന്തര മന്ത്രിക്കും അറ്റോര്‍ണി ജനറലിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടങ്കലില്‍ കഴിഞ്ഞ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ മോചനം താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും:
കുറ്റവാളിയുടെ പുനരധിവാസത്തെ കുറിച്ചുള്ള വിലയിരുത്തലില്‍ വിശ്വസിക്കാന്‍ തക്കതായ കാരണമുണ്ടാകണം.
ജയിലിനുള്ളില്‍ നല്ല പെരുമാറ്റം ഉണ്ടായിരിക്കണം.
മോചനം പൊതുസുരക്ഷയ്ക്ക് ഭീഷണിയാകരുത്.
കൂടാതെ, മോചിതനാകുന്ന വ്യക്തിയെ നിരീക്ഷിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്ക് ‘ഇലക്ട്രോണിക് ബ്രേസ്ലെറ്റ്’ ഘടിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവിടാം.കൂടാതെ, മോചിതനാകുന്ന വ്യക്തിയെ നിരീക്ഷിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്ക് ‘ഇലക്ട്രോണിക് ബ്രേസ്ലെറ്റ്’ ഘടിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവിടാം.മോചിതനായ വ്യക്തി വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. ഏതെങ്കിലും വ്യവസ്ഥാ ലംഘനം കണ്ടെത്തിയാല്‍ മോചനം റദ്ദാക്കും.
കമ്മിറ്റി അംഗങ്ങള്‍:

  1. പബ്ലിക് പ്രോസിക്യൂഷന്‍ ഒഫിസില്‍ നിന്ന് ഡെപ്യൂട്ടിയുടെ റാങ്കുള്ള ഒരു ഓഫിസര്‍.
  2. രണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍.
  3. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രിവന്റീവ് സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി.
  4. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ അംഗമായി അദ്ദേഹത്തിന്റെ പ്രതിനിധി.
  5. കറക്ഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ പ്രതിനിധി.
  6. കോടതി വിധികള്‍ നടപ്പിലാക്കുന്നതിനുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ അംഗം.
Also read:  ഫ്രൈഡേ മാര്‍ക്കറ്റില്‍ 11,200 പേര്‍ ഒരുമിച്ച് നോമ്പു തുറന്നു

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES