യാത്രാ രേഖയാക്കാം, ബയോമെട്രിക് സവിശേഷതകളും; ‘സ്മാർട്ട് ‘ ആയി ബഹ്റൈൻ ഐഡി കാർഡ്

bahrain-set-to-replace-cpr-card-in-to-a-digitalized-format (1)

മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ  ഓർഗനൈസേഷന്റെ (ഐ സി എ ഓ ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുത്തൻ സാങ്കേതിക വിദ്യയിലാണ് യാത്രാ രേഖയായി ഉപയോഗിക്കാൻ തരത്തിൽ ഐഡി കാർഡ് പുറത്തിറക്കിയത്.  ബയോമെട്രിക് സവിശേഷതകളും മെച്ചപ്പെട്ട ഗുണനിലവാരവും ഉറപ്പാക്കുന്നതാണ് പുതിയ ഡിജിറ്റൽ കാർഡ്. ഡിജിറ്റൽ ഇടപാടുകളുടെ ശേഷിയും ഉയർത്തിയിട്ടുണ്ട്. 
അതേസമയം പുതിയ കാർഡ് യാത്രാരേഖയായി ഉപയോഗിക്കാമെങ്കിലും എല്ലാവരും പാസ്‌പോർട്ടുകൾ കൈവശം വെക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും നിലവിെല ഐഡി കാർഡിന്റെ കാലാവധി പൂർത്തിയായ ശേഷം പുതിയ കാർഡ് എടുത്താൽ മതിയെന്നും ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അലി അൽ ഖാഇദ് വാർത്താസമ്മേളനത്തിൽ വിശദമാക്കി. 
ബഹ്റൈന്റെ 3,000 വർഷം പഴക്കമുള്ള ചരിത്രവും സമുദ്രയാന പൈതൃകവും പൂർവിക ജീവിതവും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തിരിച്ചറിയൽ കാർഡ്. 1980 മുതൽ ബഹ്‌റൈനിൽ നിലനിന്നിരുന്ന തിരിച്ചറിയൽ കാർഡുകളുടെ ഒരു ശ്രേണിയും  ഐ ജി എ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പോളി കാർബണേറ്റ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പുതിയ കാർഡ് കേടുപാടുകൾ സംഭവിക്കാത്തതാണെന്നും ചൂടിനെ പ്രതിരേോധിക്കുന്നതും തേയ്മാനം സംഭവിക്കാത്തതുമാണ്. 
പുതിയ കാർഡിന്റെ  കാലാവധി ഇഷ്യൂ ചെയ്ത തീയതി മുതൽ 5 വർഷവും 70 വയസ്സിന് മുകളിലുള്ളവർക്ക് 10 വർഷവുമാണ്. ഐഡന്റിറ്റി കാർഡിന്റെ സാധുത കാലാവധി മറ്റേതെങ്കിലും കാർഡുകളുടെയോ പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിങ്  ലൈസൻസ് പോലുള്ള രേഖകളുടെയോ സാധുതയുമായി ബന്ധപ്പെട്ടതല്ല. ഐഡന്റിറ്റി കാർഡ് പുതുക്കുന്ന സമയത്തോ നഷ്‌ടപ്പെട്ട/നഷ്ടപ്പെട്ടതിന് പകരമായി അപേക്ഷിക്കുമ്പോഴോ പാസ്‌പോർട്ടിന് നിയമസാധുതയുണ്ടായിരിക്കണം. 

Also read:  കടിഞ്ഞാണില്ലാതെ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES