ഷാഫി പറമ്പിലിന് ബഹ്‌റൈനിൽ വൻ സ്വീകരണം.

മനാമ : എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ ഷാഫി പറമ്പിലിന്  വൻ സ്വീകരണം.  യുഡിഎഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും ബഹ്‌റൈനിലെ ആർഎംപി യുടെ പോഷക സംഘടനയായ നൗക ബഹ്‌റൈനും ചേർന്നാണ് എംപിക്ക് ബഹ്‌റൈനിൽ സ്വീകരണമൊരുക്കിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഹൃദ്യം 2025’ എന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ ചുറ്റും കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർക്ക് നന്നേ പാടുപെടേണ്ടിവന്നു. 

Also read:  ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രധാന പ്രതി പിടിയില്‍

ഉമ്മൻ ചാണ്ടിക്ക് ശേഷം ബഹ്‌റൈനിൽ ഒരു നേതാവിന് ലഭിച്ച ഏറ്റവും വലിയ പൗര സ്വീകരണമാണ് എന്നാണ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ഷാഫിയുടെ സ്വീകരണ ചടങ്ങിനെ വിശേഷിപ്പിച്ചത്. ലോക്സഭയിൽ  സംസാരിക്കാൻ ലഭിച്ച ആദ്യ അവസരത്തിൽ പ്രവാസികളുടെ വിഷയമായിരുന്നു പറഞ്ഞതെന്ന് ഷാഫി പറഞ്ഞു. ഇനിയും പ്രവാസികൾക്ക് വേണ്ടി തന്നെ പാർലമെന്റിൽ ശബ്ദിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനോടൊപ്പം ഉണ്ടാകും. നേതാക്കന്മാർ ആര് നയിക്കുമെന്നല്ല, യുവനിര അടക്കമുള്ള വലിയൊരു ടീം ആണ് യുഡിഎഫിനെ അടുത്ത തിരഞ്ഞെടുപ്പിലും ഭരണത്തിലും നയിക്കുക എന്നും എംപി പറഞ്ഞു. 

Also read:  കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ചക്രസ്തംഭന സമരം നടത്തി കോണ്‍ഗ്രസ്;പാലക്കാടും കണ്ണൂരും സംഘര്‍ഷം

കഴിഞ്ഞ ദിവസം സെൻട്രൽ മാർക്കറ്റിൽ സാധാരണ തൊഴിലാളികൾക്കൊപ്പവും അദ്ദേഹം ഏറെ സമയം ചിലവഴിച്ചു. നാട്ടിലേക്ക് മൃതദേഹം അയക്കുമ്പോൾ വൈകുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങളും തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും അദ്ദേഹം സശ്രദ്ധം കേൾക്കുകയും ആവശ്യമായ നടപടികൾ എടുക്കാൻ സാധ്യമായവ ചെയ്യുമെന്നും ഉറപ്പ് നൽകി. 
ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സന്ദർശിച്ച എംപി അംബാസഡർ വിനോദ് കെ ജേക്കബുമായും ബഹ്‌റൈൻ പ്രവാസികളുടെ പരാതികളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. കെഎംസിസി പ്രവർത്തകർ നൽകിയ സ്വീകരണയോഗത്തിലും പങ്കെടുത്ത അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയാണ് മടങ്ങിയത്. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റിയാടി മുൻ എംഎൽഎ പാറക്കൽ അബ്ദുള്ളയും അദ്ദേഹത്തോടൊപ്പം നാട്ടിൽ നിന്ന് എത്തിയിരുന്നു. ഒഐസിസി ദേശീയ, ജില്ലാ, ഏരിയ നേതാക്കൾ, പ്രവർത്തകർ, കെഎംസിസി നാഷനൽ, ജില്ല, ഏരിയ നേതാക്കൾ, പ്രവർത്തകർ, ഐവൈസിസിയുടെ നേതാക്കന്മാർ പ്രവർത്തകർ. ആർഎംപി നേതൃത്വം കൊടുക്കുന്ന നൗകയിലെ നേതാക്കന്മാർ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.

Also read:  തെക്കൻ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES