പുതുവർഷം മുതൽ ഷാർജയിലെ സായിദ് മിലിറ്ററി ആശുപത്രിയിൽ പൊതുജനങ്ങൾക്കും ചികിത്സ ലഭ്യമാകും.

military-hospital-in-sharjah-to-open-doors-to-residents-from-january-1-2025

ഷാർജ : ഷാർജ അൽ ബതായയിലെ സായിദ് സൈനിക ആശുപത്രിയിൽ 2025 ജനുവരി ഒന്ന് മുതൽ പൊതുജനങ്ങൾക്കും ചികിത്സ ലഭിക്കും. ആശുപത്രിക്ക് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ആശുപത്രി എന്ന് പുനർനാമകരണം ചെയ്യുന്നതിന് പുറമെയാണ് സേവനത്തിലെ വിപുലീകരണവും അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ സൈന്യത്തിനും അവരുടെ കുടുംബങ്ങൾക്കും  തുടർന്നും ആശുപത്രിയിൽ സേവനം ലഭ്യമാകും.
വടക്കൻ പ്രദേശങ്ങളിലെ  സമൂഹത്തിന്‍റെ  ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി രൂപകൽപന ചെയ്ത പ്രത്യേക ആരോഗ്യ പരിപാടികൾ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഹോസ്പിറ്റൽ അവതരിപ്പിക്കും. വിദ്യാഭ്യാസ പരിപാടികൾ, സമഗ്രമായ ആരോഗ്യ പരിശോധനകൾ, ആരോഗ്യ സംരക്ഷണ പരിപാടികൾ, വ്യക്തിഗത പരിചരണം എന്നിങ്ങനെ സമ്പൂർണ്ണ ആരോഗ്യ ക്ഷേമം ലക്ഷ്യമിട്ടുള്ള പരിപാടികൾ ഇതിലുൾപ്പെടും.
പ്രതിരോധ മന്ത്രാലയവും സൈനിക-സിവിലിയൻ ആരോഗ്യ പങ്കാളിത്തവും തമ്മിലുള്ള ആദ്യത്തെ സൈനിക-സിവിലിയൻ കൂട്ടുകെട്ടിൽ തങ്ങൾ സന്തുഷ്ടരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം മിലിട്ടറി ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്‌ടറേറ്റിന്‍റെ മേജർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ഡോ അയിഷ സുൽത്താൻ അൽ ദഹേരി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വടക്കൻ പ്രദേശങ്ങളിലെ  വിശാലമായ സമൂഹത്തിനും ലോകോത്തര മെഡിക്കൽ സേവനങ്ങൾ നൽകും. 
മൾട്ടി-സ്പെഷ്യാലിറ്റി ഔട്ട്‌പേഷ്യന്‍റ് വിഭാഗം, ആറ് ഓപ്പറേഷൻ മുറികൾ,  ഇൻ-ഹൗസ് ലബോറട്ടറിയും ഫാർമസിയും,  റേഡിയോളജി ഡിപാർട്ട്‌മെന്‍റ്, എമർജൻസി കെയർ, തീവ്രപരിചരണ വിഭാഗം, ഒന്നിലേറെ നടപടിക്രമ മുറികൾ, 45,000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 200 കിടക്കകളുള്ള അത്യാധുനിക  ഇൻപേഷ്യന്‍റ് ഹോസ്പിറ്റൽ എന്നിവ പൂർണമായ തുടർ പരിചരണം നൽകുന്നതിന്  സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി ആന്‍റ് ഇന്‍റണേൽ മെഡിസിൻ, ഡയബറ്റിസ് മാനേജ്‌മെന്‍റ് ആൻഡ് എൻഡോക്രൈനോളജി, കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോ എൻട്രോളജി, യൂറോളജി തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭ്യമാകും.

Also read:  2021-22 സാമ്പത്തിക വര്‍ഷത്തില്‍ 11 % ശതമാനം വളര്‍ച്ചയെന്ന് സാമ്പത്തിക സര്‍വേ

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES