മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനു

P-AWARD-1

കുവൈറ്റ് : മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എൻ ബി എസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ മൂന്നാം പതിപ്പിനാണ് അവാർഡ് ലഭിച്ചത്. ഈ സമാഹാരത്തിലെ കഥകളായ, പ്രമാദമായ “രാജൻ സംഭവം “പ്രമേയമായ “തിരുശേഷിപ്പുകൾ “എന്ന കഥ മുംബൈ ജനശക്തി പുരസ്കാരവും, ആദിവാസികളുടെ ജീവിതം ആവിഷ്കരിക്കുന്ന “ഞാവൽ പഴങ്ങൾ “കല കുവൈറ്റ്‌ കഥാ പുരസ്കാരവും നേടിയിട്ടുണ്ട്. “ഗ്വാണ്ടനമോ “, മുംബൈ 2011, മരുഭൂമിയിലെ കോഴികൾ, അമൃതയുടെ മക്കൾ എന്നീ കഥകളും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

Also read:  തിരുവല്ലയിൽ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ്; രാമപുരം മാർക്കറ്റ് അടച്ചേക്കും

കുവൈറ്റ് പ്രവാസിയായ പ്രേമൻ ഇല്ലത്തിന്റെ പുറത്താക്കപെട്ടവരുടെ പുസ്തകം എന്ന നോവൽ ഏറെ ശ്രെദ്ധ നേടിയിട്ടുണ്ട്. ‘ദിവാൻ അൽ മാതൃദിൻ’ എന്ന പേരിൽ അറബിയിൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകം ഇംഗ്ലീഷ് തര്ജ്ജിമയും പൂർത്തിയായിട്ടുണ്ട്.

Also read:  കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ 63 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടു

മുംബൈയും ഡൽഹിയും കാബൂളും കുവൈറ്റും അധിനിവേശങ്ങളും, പ്രണയവുമെല്ലാം വായനയിലെത്തുന്ന പതിനൊന്നു കഥകൾ ഇപ്പോൾ ‘അക്രമണ കാലത പ്രേമ’ എന്ന പേരിൽ കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കയാണ്‌. പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ ‘കേശവ് മലാഗി’ ആമുഖ മെഴുതിയ പുസ്തകം തർജ്ജമ ചെയ്തത് പ്രമുഖ വിവർത്തകൻ കെ പ്രഭാകരൻ ആണ്.

മഹാകവി പി കുഞ്ഞിരാമൻ നായരുടെ 119 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27നു കണ്ണൂർ കൂടാളിയിൽ നടക്കുന്ന ചടങ്ങിൽ കഥാകാരൻ ടി പദ്മനാഭൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ‘അധിനിവേശ കാലത്തെ പ്രണയം’ ഇംഗ്ലീഷിലും അറബിയിലും വിവർത്തനം ചെയ്തിട്ടുണ്ട്. മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്ത് രചിച്ച നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ, അക്കാദമി വൈസ് വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകൻ ചരുവിലിനു നൽകി പ്രകാശനം ചെയ്തത് അടുത്തിടെയാണ്.

Also read:  പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES