സി.വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു

CV-Rappais-autobiography-A-Tale-of-Two-Journeys-released-in-Doha

ദോഹ : നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു.ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര വാണിജ്യ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ പുസ്തകം സഹായകരമാകുമെന്നും തദ്ദേശീയരായ സമൂഹങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുമെന്നും അംബാസഡർ പറഞ്ഞു.
ജംബോ ഇലക്‌ട്രോണിക്‌സ് ഡയറക്ടറും സിഇഒയുമാണ് സി.വി.റപ്പായി.ദോഹയിലെ പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു. 1980 ൽ ഖത്തറിലെത്തിയ തൃശൂർ ജില്ലക്കാരനായ സി. വി യറപ്പായിയുടെ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ എന്ന പുസ്തകം ഖത്തറിൽ പ്രസിദ്ധീകരിച്ച ഏഷ്യൻ പ്രവാസിയുടെ ആദ്യത്തെ സമഗ്രമായ ആത്മകഥയാണ്.

Also read:  ഖത്തറിൽ ശക്തമായ കാറ്റ്; പലയിടങ്ങളിലും പൊടിപടലങ്ങൾ വീശി, ജാഗ്രതാ നിർദേശം പുറത്ത്

ജംബോ ഇലക്ട്രോണിക്‌സിന്‍റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്‌കൂൾ സ്ഥാപക ചെയർമാൻ ഡോ.മോഹൻ തോമസ്, അൽ ജസീറ ഇംഗ്ലിഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ, പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് എ ടെയിൽ ഓഫ് ടു ജേർണീസ് പ്രസിദ്ധീകരിച്ചത്.ന്യൂസ് ട്രയൽ മാനേജിങ് എഡിറ്റർ ഹുസൈൻ അഹമ്മദാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്, ഗൾഫ് ടൈംസ് മുൻ ഡപ്യൂട്ടി മാനേജിങ് എഡിറ്റർ സി പി രവീന്ദ്രനാണ് അവതാരിക.

Also read:  ഖത്തറിൽ പ്രവാസി തൊഴിൽ പങ്കാളിത്തം വർധിപ്പിക്കും; പുതിയ വീസ കാറ്റഗറി വരുന്നു.

ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ, ഇന്കെൽ ഡയറക്ടർ, ലോക കേരളസഭാംഗം തുടങ്ങിയ പദവികൾ കൂടി അദ്ദേഹം വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ ഇടപെടലുകളാണ് സി വി റപ്പായി നടത്തുന്നത്.

Also read:  ശൈത്യകാല ക്യാംപിങ്: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുകൾ

Related ARTICLES

2036 ഒളിമ്പിക്‌സ്: ഖത്തർ ആതിഥേയത്വത്തിനൊരുങ്ങുന്നു

ദോഹ ∙ 2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഖത്തർ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. ഒളിമ്പിക്സും പാരാലിമ്പിക്സും സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) വ്യക്തമാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടത്താൻ

Read More »

ഇറാൻ മിസൈൽ ആക്രമണത്തിൽ കേടുപാട് സംഭവിച്ച വസ്തുവകകൾക്ക് നഷ്ടപരിഹാരം: ഖത്തർ സർക്കാരിന്റെ പ്രഖ്യാപനം

ദോഹ : ഇറാന്റെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് സംഭവിച്ച കേടുപാടുകൾക്കായി പൗരന്മാർക്കും വിദേശികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂൺ 23-ന് അൽ ഉദൈദിലെ അമേരിക്കൻ സൈനിക ക്യാംപിനെ ലക്ഷ്യമിട്ടുള്ള

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ദോഹ: ഖത്തർ–സൗദി സുരക്ഷ സഹകരണം മെച്ചപ്പെടുത്താൻ മൂന്നാമത്തെ കോഓർഡിനേഷൻ യോഗം

ദോഹ ∙ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹപങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി മൂന്നാമത്തെ കോഓർഡിനേഷൻ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന അതിര്‍ത്തികളായ അബൂസംറ ക്രോസിംഗ്, സൽവ

Read More »

ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ 9 മാസത്തിൽ പൂർത്തിയായി

ദോഹ: ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിലേക്കുള്ള സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ അതിവേഗത്തിൽ പൂർത്തിയാക്കി. രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് കമ്പനി ഒൻപത് മാസത്തിനുള്ളിൽ വിജയകരമായി സമാപിച്ചത്. ഖത്തർ എയർവേസിന്റെ വൈഡ് ബോഡി

Read More »

ദോഹ: വേനൽ കടുത്തതോടെ ജോലിസ്ഥലങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്യാമ്പെയ്‌നുകൾ സജീവം

ദോഹ ∙ ഖത്തറിൽ കടുത്ത വേനലിന് ഇടയിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജോലിസ്ഥലങ്ങളിലെ തൊഴിലാളികൾക്കായി ആരോഗ്യ ബോധവത്കരണ ക്യാമ്പെയ്‌നുകൾ വ്യാപകമായി നടപ്പിലാക്കുന്നു. അദ്യന്തര ഘട്ടങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ, ഗൈഡ് ലൈൻുകൾ, അടിസ്ഥാന ചികിത്സാ സഹായങ്ങൾ

Read More »

ഖത്തറിൽ ശക്തമായ കാറ്റ്; പലയിടങ്ങളിലും പൊടിപടലങ്ങൾ വീശി, ജാഗ്രതാ നിർദേശം പുറത്ത്

ദോഹ ∙ ഖത്തറിൽ തിങ്കളാഴ്ച പുലർച്ചെ വിവിധ ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിപടലങ്ങൾ വീശിയടിച്ചു. ഖത്തർ കാലാവസ്ഥ വകുപ്പ് ഇതിനു മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ദൃശ്യപരിധി കുറയാനിടയുണ്ടെന്നു നേരത്തെ സൂചിപ്പിച്ചിരുന്നതുമാണ്. Also read: 

Read More »

സഫറാൻ സ്ട്രീറ്റിൽ താൽക്കാലിക റോഡ് അടച്ചിടൽ ബുധനാഴ്‌ച മുതൽ

ദോഹ ∙ സഫറാൻ സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നുവെന്ന് പൊതു തൊഴില്പ്രവർത്തന അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. അൽ ഖാസ് സ്ട്രീറ്റിനും സ്ട്രീറ്റ് 1710-നും ഇടയിലുള്ള റോഡിലാണ് അടച്ചിടൽ ബാധകമാവുന്നത്. Also read:  ഖത്തറിൽ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »