എയർപോർട്ട് സ്വർണ്ണക്കടത്ത് പ്രതി സരിത്തിനെ കോടതി
14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
യു എ ഇ കോൺസുലേറ്റ് മുൻ പി ആർ ഒയാണ് സരിത്ത്
14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
യു എ ഇ കോൺസുലേറ്റ് മുൻ പി ആർ ഒയാണ് സരിത്ത്
സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്ത് ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി
സരിത് അന്വേഷണവുമായി സഹകരിക്കുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ പി.ജി ലാലു
മുൻപ് സ്വർണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണ സംയത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും
കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ നാളെ വാർത്ത സമ്മേളനം നടത്തും