ഫെയ്ബുക്കില്‍ അയ്യന്‍കാളിയെ ആക്ഷേപിച്ച് ചിത്രം ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍

ayyankali

മഹാത്മ അയ്യന്‍കാളിയുടെ പേര് ‘വളര്‍ത്ത് പട്ടിക്കിടാന്‍ പറ്റിയ പേരുകള്‍ തൂക്ക് ‘എന്നെ ഴുതി പട്ടിയുടെ ഉടലില്‍ കഴുത്തിന് മുകളില്‍ അയ്യന്‍കാളിയുടെ മുഖം ചേര്‍ത്ത ചിത്രം വെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം

തിരുവനന്തപുരം : സാംസ്‌ക്കാരിക കേരളത്തെ കളങ്കപ്പെടുത്തി,വര്‍ഗീയ കലാ പമു ണ്ടാക്കുക എന്ന ലക്ഷ്യത്തോടെ KukuCha എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ന വോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവും അധ:സ്ഥിത ജനതയുടെ വി മോചകനുമായ അയ്യന്‍കാളിയെ ആക്ഷേപിച്ചതിനെതിരെ പ്രതിഷേധം. മഹാത്മ അയ്യ ന്‍കാളിയുടെ പേര് ‘വളര്‍ത്ത് പട്ടിക്കിടാന്‍ പറ്റിയ പേരുകള്‍ തൂക്ക് ‘എന്നെഴുതി പട്ടിയു ടെ ഉടലില്‍ കഴുത്തിന് മുകളില്‍ അയ്യന്‍കാളിയുടെ മുഖം ചേര്‍ത്ത ചിത്രം വെച്ചാണ് സാമൂഹിക മാധ്യ മങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം.

അയ്യന്‍ കാളിയെ ആക്ഷേപിച്ചയാള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ചരിത്രകാ രനും ഗ്രന്ഥകര്‍ ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.കെ.എം ജോണ്‍സണ്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേരളത്തിന്റെ ചരി ത്ര പുരുഷനായ അയ്യന്‍കാളിയെ നായയോട് ഉപമിച്ചയാളെ നിയമപരമായി ശിക്ഷിക്കാ ന്‍ കേരളത്തിന്റെ പൊതു സമൂഹവും, സാമുദായിക പ്രസ്ഥാനങ്ങളും, സാംസ്‌ക്കാരിക- രാഷ്ട്രീയ പ്രവര്‍ ത്തകരും രംഗത്ത് വരണമെന്ന് ഡോ.കെ.എം ജോണ്‍സണ്‍ അഭ്യര്‍ത്ഥി ച്ചു. KukuCha എന്ന ഫെയ്ബുക്ക് ഐഡിയുടെ ഉടമയെ പൊലീസ് ഉടന്‍ കസ്റ്റടിയിലെടുക്കണമെന്നും അ ദ്ദേഹം ആവശ്യപ്പെട്ടു.

അയ്യന്‍ കാളിയെ നവോത്ഥാന നായകനായും അധ:സ്ഥിത ജനതയുടെ വിമോചകനായും കരുതുന്ന സാം സ്‌കാരിക മൂല്യബോധമുള്ള സകല മനുഷ്യരും പ്രസ്ഥാനങ്ങളും നേതാക്കന്മാരും തയ്യാറാകണമെ ന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി, പട്ടികജാതി വികസന ക്ഷേമ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES