താല്പര്യമുള്ളവര് ജൂണ്‍ 12ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/8592958677 നമ്പറിലോ nbfc.norka@ kerala.gov.in/nbfc.coordinator @gm ail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്
തിരുവനന്തപുരം : പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശ ത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍ സെന്ററിന്റെ (NBFC ) ആ ഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ വച്ച് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘ ടിപ്പിക്കുന്നു. താല്പര്യമുള്ളവര് ജൂ ണ് 12ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/8592958677 നമ്പറിലോ nbfc.norka@kerala.gov.in/nbfc.coordinator@gmail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.











