‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ട പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെ ട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വി റ്ററില്‍ കുറിച്ചത്
മലപ്പുറം: താനൂര്‍ ഓട്ടമ്പ്രം തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ അനു ശോചനമറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. ട്വിറ്ററിലൂ ടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപ രാഷ്ട്രപതി ജഗാദീപ് ധന്‍ഖറും അനുശോചനം അറിയിച്ചിരിക്കുന്നത്.
‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങ ള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവര ട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചത്.