ബസ് വെയിറ്റിങ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയ ര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തെ ചായക്കടയിലെ ഗ്യാ സ് സിലിണ്ടര്‍ പൊട്ടി ത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു കട കള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല
തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ തീപിടിത്തത്തില്‍ നാല് കടകള്‍ കത്തിനശിച്ചു. ബസ് വെയിറ്റിങ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തി യാണ് തീയണച്ചത്.
സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ ട്ട്. രണ്ടു കടകള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.ജനത്തിരക്കുള്ള സമയത്താ യി രുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ഫയര്‍ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും നാ ട്ടുകാരും സമയോചിതമായി ഇടപെട്ടതിനെത്തുടര്‍ന്ന് വന്‍ നാശനഷ്ടം ഒഴിവായതായി മന്ത്രിമാരായ വി ശി വന്‍കുട്ടിയും ആന്റണി രാജുവും പറഞ്ഞു.