പാറ്റുവീട്ടില്‍ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാ ളെ കസ്റ്റഡിയിലെടുത്തു. മരിച്ച ഫെലിക്സ് നിരവധി കേസുകളികളില്‍ പ്രതിയായിരു ന്നു. ഇന്നലെ രാത്രി ഇയാളെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയിരു ന്നു.
ആലപ്പുഴ: ആലപ്പുഴയില്‍ ചന്ദിരൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പാറ്റുവീട്ടില്‍ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റ ഡിയിലെടുത്തു. മരിച്ച ഫെലിക്സ് നി രവധി കേസുകളികളില്‍ പ്രതിയായിരുന്നു.
ഇന്നലെ രാത്രി ഇയാളെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയിരുന്നു. പിന്നീട്, ഇവര്‍ സമീ പത്തെ പറമ്പില്‍ ഒത്തുകൂടി മദ്യപിച്ചു. മുഖത്ത് മുറിവേറ്റ നിലയില്‍ ഫെലിക്സിനെ റോഡരികില്‍ കണ്ടെ ത്തുകയായിരുന്നു. രാത്രി പത്തരയോടെയാണ് ഇയാളെ മുറിവേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തിയത്.
സിമന്റ് കട്ട കൊണ്ടു മുഖത്ത് മര്‍ദ്ദിച്ചതാണെന്നാണ് സംശയിക്കുന്നത്. മുഖത്ത് മുറിവേറ്റ നിലയില്‍ കണ്ടെ ത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മ ണിയോടെ മരിച്ചു.