തിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല പാളയം, കാര്യവട്ടം ക്യാംപസുകളില്‍ തിങ്കളാഴ്ച മുതല്‍ പ്രവേശനം നിയന്ത്രിക്കും. ജൂലൈ പത്ത് വരെ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഉള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
