പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കീഴിലത്തെ പ്ലൈവുഡ് കമ്പനിയിലാണ് രാത്രി 11 മ ണിയോ ട് കൂടി തീപിടുത്തമുണ്ടായത്
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേ ര്‍ക്കു പരിക്കേറ്റു. കീഴിലത്തെ പ്ലൈവുഡ് കമ്പനിയിലാണ് രാത്രി 11 മ ണിയോട് കൂടി തീപിടുത്തമുണ്ടായ ത്. ബോയിലറിനു സമീപമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരും ഇ തര സംസ്ഥാന തൊഴിലാളികളാണ്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ പൊ ലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തീ പടര്‍ന്ന സമയത്ത് കമ്പനിക്കുള്ളില്‍ ആളില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി. തീ നിയന്ത്രണ വിധേയമാകാത്തതിനാല്‍ മൂവാറ്റുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിക്കാനുള്ള നീക്ക ത്തിലാണ് അധികൃതര്‍.












