Day: March 3, 2023

വിവാദ ഫ്രീ കിക്ക് ഗോള്‍; കളി പൂര്‍ത്തിയാക്കാതെ മൈതാനംവിട്ട് ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു സെമിയില്‍

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിയില്‍ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നാലെ ബംഗളൂരു എഫ് സി ഒരു ഗോള്‍ നേടി. ഈ ഗോള്‍ പക്ഷേ വിവാദമായി. പിന്നാലെയാണ്

Read More »

ലൈഫ് മിഷന്‍ ഇടപാട്: തട്ടിപ്പിലെ ‘സൂത്രധാരന്‍ മുഖ്യമന്ത്രി’, ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍ ; തെളിവ് പുറത്തുവിട്ട് അനില്‍ അക്കര

ലൈഫ്മിഷന്‍ ഇടപാടിന്റെ ഗൂഢാലോചന നടന്നത് ക്ലിഫ് ഹൗസിലാണെന്നും സൂ ത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കരെ പറഞ്ഞു.എഫ്സിആര്‍എ നി യമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേസില്‍ താന്‍ കക്ഷി ചേരുമെ ന്നും അനില്‍ അക്കര പറഞ്ഞു തൃശൂര്‍:

Read More »

അറബ് ലോകത്തെ ആദ്യ ദൗത്യം; സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശനിലയത്തിലേക്ക്

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള സ്‌പേസ് എക്‌സ് ഫാ ല്‍ക്കണ്‍-9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുള്ളവര്‍ ബ ഹിരാകാശ യാത്ര തിരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്

Read More »

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത ; കേരള തീരത്ത് ജാഗ്രത നിര്‍ദേശം

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം മാറി താമസിക്കണം തിരുവനന്തപുരം : സംസ്ഥാനത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ

Read More »

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി ; ഒരാള്‍ മരിച്ചു

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കീഴിലത്തെ പ്ലൈവുഡ് കമ്പനിയിലാണ് രാത്രി 11 മ ണിയോ ട് കൂടി തീപിടുത്തമുണ്ടായത് കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍

Read More »

സഭയെ പ്രക്ഷുബ്ധമാക്കി ഷുഹൈബ് വധം : കൊല്ലിച്ചവരേയും പിടികൂടണം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടു ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം

Read More »