സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പ്രവാസി ലോകത്തെ മലയാളിപ്പെരുമ

SIDHARDH

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സി ദ്ധാര്‍ഥ് ബാലച ന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാര തീയസമ്മാന്‍ ലഭിച്ചത് അഭിമാന നേട്ടമായി

ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയസമ്മാന്‍ ലഭിച്ചത് അഭി മാന നേട്ടമായി. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ബ്രൂണയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അലക്‌സാണ്ടര്‍ മാ ളിയേക്കല്‍ ജോണ്‍,ഫെഡെക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രാജേഷ് സുബ്രഹ്‌മണ്യം എന്നിവരാണ് മറ്റു രണ്ട് മലയാളികള്‍.

പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് യുഎഇയിലെ യുവവ്യവസായി സി ദ്ധാര്‍ഥ്ബാലചന്ദ്രനെ തേടിയെത്തിയത്. ഇന്ത്യയിലും യു.എ.ഇയിലും സാമൂഹിക,സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് അദ്ദേഹം നല്‍കിയ സംഭാ വനകള്‍ ശ്രദ്ധേയമായിരുന്നു.

33-ാം വയസ്സില്‍ ദുബൈ ആസ്ഥാനമായ ഇന്ത്യ ക്ലബിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ ഉള്‍പ്പെടുന്ന ക്ലബില്‍ 2019 മുതല്‍ ചെയര്‍മാനാണ് അദ്ദേഹം.പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ അടങ്ങുന്ന ട്രസ്റ്റിബോര്‍ഡ് നിയന്ത്രിക്കുന്ന ക്ലബ് ദുബൈയിലെ ഇന്ത്യന്‍ സമൂഹത്തിന് സാമൂഹികവും സാംസ്‌കാരി കവും വ്യാവസായികവുമായ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകളാണ് നല്‍കിവരുന്നത്. 2010-12 കാലയളവി ലും സിദ്ധാര്‍ഥ് ആയിരുന്നു ദുബൈ ഇന്ത്യാ ക്ലബ് ചെയര്‍മാന്‍.

യു.എ.ഇ.യിലെ തൊഴിലാളി ക്ഷേമത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അബുദാബി സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ സ്‌കൂള്‍ പദ്ധതിക്ക് വലിയ സാമ്പത്തികസഹായം നല്‍കി യിരുന്നു. നിശ്ചദാര്‍ഢ്യ വിഭാഗത്തില്‍പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നിരവധി പ്രവര്‍ ത്തനങ്ങള്‍ നടത്തി. ദുബൈ ഓട്ടിസം സെന്റര്‍, അബൂദബി സെന്റര്‍ ഫോര്‍ സ്പെഷല്‍ നീഡ്സ് എന്നിവ ക്കും അകമഴിഞ്ഞ സഹായങ്ങളെത്തിച്ചു.

ഇന്ത്യന്‍ കോണ്‍സലേറ്റിന്റെ കീഴിലുള്ള സാമൂഹിക ക്ഷേമസമിതിയുടെ രക്ഷാധികാരിയും ആല്‍ഫ പാലി യേറ്റിവ് സെന്ററിന്റെ മുഖ്യരക്ഷാധികാരിയാണ് അദ്ദേഹം. ഇന്ത്യയിലെ ഉത്രാടം തിരുനാള്‍ ശ്രീമാര്‍ത്താ ണ്ഡവര്‍മ ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ്. അബൂദബി സ്‌പെഷല്‍ കെയര്‍ സെന്ററിന്റെ സ്‌കൂള്‍ പദ്ധതിക്ക് വലിയ സഹായം നല്‍കിയിരുന്നു.

യു.എ.ഇ.യിലെ ഇന്ത്യന്‍ മാധ്യമക്കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെട്ടിടനിര്‍മ്മാ ണ മേഖലയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ബംഗ ഗ്രൂപ്പ് സാരഥികളിലൊരാളാണ് സിദ്ധാര്‍ഥ്. കൂടാെത എസ്. ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ത്യയിലെ എക്‌സിക്യുട്ടീവ് ഡയ റ ക്ടര്‍, പ്രമുഖ ടി.വി. ചാനലുകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ചെന്നൈയിലെ ശ്രീവാസ് റൂഫിങ് പ്രൈ വറ്റ് ലിമിറ്റഡ്, വിശ്രാം ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാന്‍ എന്നീനിലകളിലും ക ഴിവ് തെളിയിച്ചിട്ടുണ്ട്.

1976 ജൂണ്‍ ഒന്നിന് ആര്‍. ബാലചന്ദ്രന്‍-സബിത വര്‍മ ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് ജനനം. ഇതിഹാസചിത്രകാരന്‍ രാജ രവിവര്‍മയുടെ പിന്‍ഗാമിയാണ്. എറണാകുളം ചിന്മയ വിദ്യാലയ ത്തിലായിരുന്നു സ്‌കൂള്‍ പഠനം. മൈസൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് നാലാം റാങ്കോടെ സിവില്‍ എന്‍ജി നീയറിങ് പാസായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് ഇന്റര്‍നാഷനല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദം നേടി.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES