ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോ ഹന്‍(39) ആണ് മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു സംഭവം
തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോ ഹന്‍(39)ആണ് മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു.