യുവതിയെ മര്‍ദിക്കുകയും കൈകള്‍ വെട്ടിമാറ്റുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയെയാണ് ഭര്‍ത്താവ് എലക്കുളം സന്തോഷ് ഉപദ്ര വിച്ചത്. വിദ്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടില്‍ അതിക്ര മിച്ച് കയറി വടിവാളിനാണ് ആക്രമിച്ചത്.
പത്തനമതിട്ട : യുവതിയെ മര്‍ദിക്കുകയും കൈകള്‍ വെട്ടിമാറ്റുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. കല ഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയെയാണ് ഭര്‍ത്താവ് എലക്കുളം സന്തോഷ് ഉപദ്രവിച്ചത്. വിദ്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടില്‍ അതിക്രമിച്ച് കയറി വടിവാളിനാണ് ആക്രമിച്ചത്. കൂടല്‍ പൊലീസ് അടുരില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ആക്രമണത്തില്‍ വിദ്യയുടെ കൈമുട്ടും കൈപ്പത്തിയും അറ്റു. വിവാഹമോചനകേസ് പരിഗണനയിലി രിക്കെയാണ് ആക്രമണം. സന്തോഷിനെ പിടിച്ചു മാറ്റുന്നതിനിടെ വിദ്യ യുടെ അച്ഛന്‍ വിജയനും പരി ക്കേറ്റു.ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.ഗുരുതരാവസ്ഥയിലായ വിദ്യയെ തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.











