തൃശൂര്‍ എം ജി റോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കൊടു ങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടി യത്
തൃശൂര്‍ : തൃശൂര്‍ എം ജി റോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യു വതിയെ വെട്ടിയത്. കഴുത്തിനും പുറ ത്തും വെട്ടേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.











