ട്രാന്‍സ് വുമണ്‍ നേഹയ്ക്കും അന്തരം സംവിധായകന്‍ പി അഭിജിത്തിനും സ്വീകരണം

tras

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ത്തിന് തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ നേ ഹ യ്ക്കും അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ ചലച്ചിത്രമായ അന്തരത്തിന്റെ സംവി ധാ യകന്‍ പി.അഭിജിത്തിനും സ്വീകരണം നല്‍കി.

കൊച്ചി:സ്ത്രീ/ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണ ത്തെ സംസ്ഥാന ചലച്ചിത്ര  തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാ ന്‍സ് വുമണ്‍ നേഹയ്ക്കും,അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ ചലച്ചി ത്ര മായ അന്തരത്തിന്റെ സംവിധായകന്‍ പി.അഭിജിത്തിനും സ്വീകരണം നല്‍ കി. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മാര്‍ ത്തോമ സഭയുടെ പാരിഷ് ഹാളിലാണ് പരി പാടി സംഘടിപ്പിച്ചത്.

സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിക്കുന്ന ആദരം ഏറ്റവും വിലപ്പെട്ടതാണെ ന്നും ചെറുപ്പത്തില്‍ തന്നെ വീടും അമ്മയെയും വിട്ട് ഇറങ്ങി പോകേണ്ട വന്ന തനിക്ക് സ്വന്തം അമ്മയുടെ അടുത്തെതിയത് പോലെയാണ് ആദരവ് ഏറ്റു വാങ്ങുമ്പോള്‍ തോന്നുന്നത് എന്നും നേഹ പറഞ്ഞു. പുരസ്‌കാരം തനിക്കുള്ള വ്യ ക്തിപരമായ പുരസ്‌കാരമല്ല മറിച്ച് ഞാനുള്‍പ്പെട്ട മുഴുവന്‍ കമ്മ്യൂണിറ്റിയ്ക്കുമുള്ള ആദരവാണെന്നും അവ ര്‍ കൂട്ടിചേര്‍ത്തു.

പരിപാടിയ്ക്ക് ധ്വയ സെക്രട്ടറി രഞ്ജു രഞ്ജിമാര്‍ സ്വഗതം പറഞ്ഞു.ധ്വയ പ്രസിഡന്റ് സൂര്യാ ഇഷാന്‍ അധ്യ ക്ഷത വഹിച്ചു. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരി റ്റബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരി ശീതള്‍ ശ്യാം, നവോദയ മൂവ്‌മെന്റിന്റെ ഫാദര്‍ മാത്യൂ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.സംഘടനയുടെ ട്രഷറര്‍ അലീന നന്ദി പറഞ്ഞു

പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ)

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES