പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ അറഫ ലക്ഷ്യമാക്കിയുള്ള യാത്രയില്‍

hajj arafa

ലബ്ബൈക്ക് വിളികളുമായി പത്ത് ലക്ഷം വിശ്വാസികള്‍ മിനായിലെത്തി

ജിദ്ദ : മിനാ താഴ് വരയില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്നു. ഒരു രാത്രി പുലരുമ്പോള്‍ വിശ്വാസ ലക്ഷങ്ങള്‍ അറഫാ മൈതാനത്തില്‍ ഒത്തു ചേരും.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ഒഴിഞ്ഞ മിന താഴ് വരയിലേക്കാണ് ഇക്കുറി പത്തു ലക്ഷത്തോളം വരുന്ന ഹാജിമാര്‍ ഒത്തുകൂടിയിരിക്കുന്നത്.

Also read:  നടന്‍ വിജയ് ബാബു ഒളിവില്‍, ഫ്ളാറ്റില്‍ റെയ്ഡ് ; വിദേശത്തേക്ക് കടന്നതായി സൂചന, ലുക്ക് ഔട്ട് നോട്ടീസ്

ജൂലൈ പന്ത്രണ്ടു വരെ മിനയുടെ താഴ് വരയില്‍ വിശ്വാസികളുടെ തമ്പുകള്‍ ലബ്ബൈക്ക് വിളികളാല്‍ മുഖരിതമാകും.. ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥടാകരുടെ സാന്നിദ്ധ്യത്താല്‍ പുണ്യ നഗരം ഒരിക്കല്‍ കൂടി മനുഷ്യമഹാസാഗരമായി മാറും.

Also read:  സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ശതമാനം

അറാഫാ സംഗമം വെള്ളിയാഴ്ച നടക്കുമ്പോള്‍ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാനമായ ഘട്ടത്തിലേക്ക് വിശ്വാസ ലോകം മുഴുകും. പ്രവാചകന്റെ പ്രഭാഷണത്തെ അനുസ്മരിക്കുന്ന അറഫ പ്രഭാഷണവും വെള്ളിയാഴ്ച നടക്കും.

Also read:  പുതുവർഷം പൊള്ളും: മദ്യത്തിന് 30 ശതമാനം നികുതി, പാർക്കിങ് നിരക്ക് ഉയരും; ദുബായിൽ ആറ് സേവനങ്ങളുടെ ഫീസിൽ വർധന

കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജാഗ്രതയോടുകൂടിയാണ് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടനം ഒരുക്കിയിട്ടുള്ളത്.

ജ്ജ് കര്‍മ്മ വേദിയെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന വേദിയാക്കി മാറ്റരുതെന്നും ലബ്ബൈക്ക് അല്ലാതെ മറ്റു മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്നും ബാനറുകള്‍ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കരുതെന്നും സുരക്ഷാവിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES