വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ഇരുമ്പുതോട്ടി വൈ ദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്ന് രാവിലെയാണ് സംഭ വം
തിരുവനന്തപുരം : വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ഇരുമ്പുതോട്ടി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയി ല്‍ ഇന്ന് രാവിലെയാണ് സംഭവം.ചൊവ്വര സ്വദേശി അപ്പുക്കുട്ടന്‍ മ കന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.
ഇരുവരും തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ തോട്ടി 11 കെവി ലൈനില്‍ കുടുങ്ങുകയായിരുന്നു. നാ ട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗ സ്ഥരും പൊലീസും അപകട സ്ഥലത്തെത്തി നടപടികള്‍ സ്വകീരിച്ചു.