കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാ ന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

കോഴിക്കോട്: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരു ണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആ ര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കളി ക്കുന്നതിനിടെയാണ് കു പ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയു ടെ തൊണ്ടയില്‍ കുടുങ്ങുക യായിരുന്നു. അപകടം സംഭവിച്ചയുടന്‍ കുട്ടിയെ മു ക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചിരുന്നു. എന്നാല്‍ കുട്ടിയു ടെ സ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയ തിനെത്തുടര്‍ന്ന് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷി ക്കാനായില്ല.











