അബുദാബി : പീഡാനുഭവസ്മരണയില്‍ വിശ്വാസി സമൂഹം

church

ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

ബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു.

രാവിലെ ആരംഭിച്ച ദുഖവെള്ളി ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുത്തു. അബുദാബിയിലെ പള്ളികളില്‍ കുരിശേന്തിയുള്ള പ്രദക്ഷിണം, നോമ്പുവിടല്‍ എന്നിവയുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നു.

പുരോഹിതര്‍ നേതൃത്വം നല്‍കിയ പ്രദക്ഷിണ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് വിശ്വാസികള്‍ പങ്കെടുത്തത്. കുരിശുമരണത്തിന്റെ സ്മരണയില്‍ വിശ്വാസികള്‍ എടുക്കുന്ന നോമ്പു നേര്‍ച്ചക്കഞ്ഞികുടിച്ച് പൂര്‍ത്തിയാക്കുന്ന ചടങ്ങും നടന്നു.

ഷാര്‍ജ, ദുബായ്, അബുദാബി, അല്‍ ഐന്‍ പള്ളികളില്‍ നടന്ന വിവിധ ചടങ്ങുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

അബുദാബി മുസഫ സെയിന്റ് പോള്‍സ് കതോലിക്കാ ദേവലയത്തില്‍ രാവിലെ നഗരി കാണിക്കല്‍ ചടങ്ങു നടന്നു. ചടങ്ങുകള്‍ക്ക് ഫാ മാതൃ്യൂസ് ആലുമ്മൂട്ടില്‍ നേതൃത്വം നല്‍കി. അബുദാബി സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മുഖ്യ കാര്‍മികത്വം നല്‍കി.

റാസല്‍ഖൈമയില്‍ മലങ്കര സഭ വിശ്വാസികള്‍ക്കായി സെന്റ് അന്തോണി ഓഫ് പാദുവ ദേവാലയത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. മലങ്കര കതോലിക്കാ സഭാ യുഎഇ കോ ഓര്‍ഡിനേറ്റര്‍ ഫാ ഡോ റെജി മനക്കലേത്ത് നേതൃത്വം നല്‍കി.

ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും കുര്‍ബാനയും ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ വിവിധ ദേവലായങ്ങളില്‍ നടക്കും.

ബുദാബിയില്‍ പള്ളികളില്‍ നേരിട്ടെത്താന്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും അല്‍ ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് നിലനിര്‍ത്തുകയും വേണം. എല്ലാ പള്ളികളിലും ചടങ്ങുകള്‍ ഓണ്‍ലൈനിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES