പോക്സോ കേസ് ഒതുക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സ്കൂള്‍ വിദ്യാ ര്ഥിനികളെ സ്കൂളിലെ ജീവനക്കാരന് രാജേഷ് പീഡിപ്പിച്ചു എന്ന പരാതി പണം നല് കി മറച്ചുവച്ചു എന്ന ആരോപണത്തിന് പ്രിന്‍സിപ്പല്‍ ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ: ഇടുക്കിയില്‍ പോക്സോ കേസ് ഒതുക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സ്കൂള്‍ വിദ്യാര്‍ഥിനികളെ സ്കൂളിലെ ജീവനക്കാരന് രാജേഷ് പീഡിപ്പിച്ചു എന്ന പരാതി പണം നല്കി മറച്ചുവച്ചു എന്ന ആരോപണത്തിന് പ്രിന്‍സിപ്പല്‍ ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാജേഷ് കുട്ടികളെ കാലങ്ങളായി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തെളിവുകള്‍ നശിപ്പിക്ക ണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യ പ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26ന് ആണ് സ്കൂള്‍ അധികൃതര്‍ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് റി പ്പോര്‍ട്ട്.