ഒമാന്‍ : വീസ നിരക്കുകള്‍ കുറച്ചു, ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ ; 25 ഭക്ഷ്യവസ്തുക്കളെ വാറ്റില്‍ നിന്നും ഒഴിവാക്കി

oman hm

വീസ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

സ്‌കത്ത് : വീസാ നിരക്കുകളില്‍ കുറവു വരുത്തി ഒമാന്‍ ഭരണകുടം ഉത്തരവു പുറപ്പെടുവിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു.

സുല്‍ത്താന്റെ നിര്‍ദ്ദേശ പ്രകാരം മാനവി വിഭവ ശേഷി വകുപ്പ് മന്ത്രാലയം വീസ നിരക്കുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഈ നടപടി.

തൊഴില്‍ വീസ ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 301 റിയാലാകും. സ്വദേശിവത്കരണ അനുപാതം പൂര്‍ണമായും നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് 85 ശതമാനം വീസ നിരക്കില്‍ ഇളവുണ്ടാകും. രണ്ട് വര്‍ഷത്തെ തൊഴില്‍ വീസയാണ് ലഭിക്കുക.

പുതിയ നിരക്കുകള്‍ ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 2001 റിയാലായിരുന്നു ഫീസ്. 74 വിഭാഗം ജീവനക്കാര്‍ ഈ ഗണത്തില്‍പെടും.

സ്വദേശിവത്കരണ തോത് പൂര്‍ണമായും നടപ്പിലാക്കിയ കമ്പനികള്‍ക്ക് 211 റിയാലായിരിക്കും പുതുക്കിയ വീസ നിരക്ക്.

601 നും 1001 നും ഇടയില്‍ ഫീസ് ഉണ്ടായിരുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 176 റിയാല്‍ ഇനിമുതല്‍ നല്‍കിയാല്‍ മതിയാകും. ഇവരും സ്വദേശിവത്കരണ അനുപാതം നിശ്ചിത ശതമാനത്തില്‍ നടത്തിയിരിക്കണം.

മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ വീസ നിരക്ക് 201 റിയാലാക്കിയും കുറച്ചിട്ടുണ്ട്. 301 നും 361 നും ഇടയിലായിരുന്നു ഇവരില്‍ നിന്ന് ഈടാക്കിയിരുന്നത്
അതേസമയം, സ്വദേശിവത്കരണ തോത് നടപ്പിലാക്കിയ സ്ഥാപനങ്ങളില്‍ നിന്ന് 141 റിയാല്‍ മാത്രമാണ് ഈടാക്കുക.

കൃഷി സംബന്ധമായ തൊഴിലിനുള്ള വീസ നിരക്ക് 201 ല്‍ നിന്ന് 141 ആയും കുറച്ചിട്ടുണ്ട്.

മസ്‌കത്ത്. സൗത്ത് ബതിനാ, മുസണ്ടം എന്നീ ഗവര്‍ണറേറ്റുകളിലെ ഷെയ്ഖുമാരുമായി അല്‍ ആലം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുല്‍ത്താന്‍ പുതിയ തിരുമാനം പ്രഖ്യാപിച്ചത്.

മാനില്‍ 25 ഭക്ഷ്യ വസ്തുക്കളെ കൂടി വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സോയ, ബാര്‍ലി, ഗോതമ്പ്, കാലിത്തീറ്റ എന്നിവയ്ക്കാണ് വാറ്റിളവ്. ഇതു സംബന്ധിച്ച ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതോടെ വാറ്റ് രഹിത സാമഗ്രികളുടെ എണ്ണം 513 ആയി.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%