ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

b Ticket

സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ് സംഘാടകര്‍

ബുദാബി : ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച രണ്ടു പേര്‍ ഇനിയും ഈ സൗഭാഗ്യം അറിയാതെ അജ്ഞാതരായി കഴിയുന്നു.

നവംബര്‍ 28 ന് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ച കമ്മുകുട്ടി എന്ന ആളെ ഇതേവരെ കണ്ടെത്താനായിട്ടില്ല. ടിക്കറ്റ് നമ്പര്‍ 238482 നാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. എന്നാല്‍, ഓണ്‍ലൈനില്‍ എടുത്ത ഈ ടിക്കറ്റിനൊപ്പം തന്നിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മറുപടിയില്ല. കമ്മു കുട്ടി എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്.

View this post on Instagram

A post shared by Big Ticket (@bigticketauh)

സമ്മാനം ലഭിച്ച വിവരം പറയാന്‍ സംഘാടകര്‍ ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഫോണ്‍ എടുത്തു. പക്ഷേ, ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞപ്പോള്‍ ഇദ്ദേഹം വിശ്വസിക്കാന്‍ തയ്യാറായില്ല.

Also read:  കുവൈത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വൈകും

ആരോ കബളിപ്പിക്കാന്‍ വിളിക്കുകയാണെന്ന് കരുതി അദ്ദേഹം കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നും സംഘാടകര്‍ ഇദ്ദേഹത്തെ വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ കോള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ബിഗ് ടിക്കറ്റിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി കമ്മു കുട്ടിക്ക് സമ്മാനം ലഭിച്ചകാര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, ഇതേവരെ ഇദ്ദേഹം സമ്മാനത്തിന് അവകാശ വാദം ഉന്നയിച്ച് എത്തിയിട്ടില്ല.

Also read:  പ്രവാസി മലയാളിക്ക് 50 കോടി ; ടിക്കറ്റെടുക്കാന്‍ പങ്കു ചേര്‍ന്ന 10 പേരുമായി സമ്മാനത്തുക പങ്കിടും

ശ്രീധരന്‍ പിള്ള അജിത് എന്നയാള്‍ക്ക് ബിഗ് ടിക്കറ്റിന്റെ രണ്ടര ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. പക്ഷേ, ഇദ്ദേഹവും ഇതേവരെ സമ്മാനത്തുക വാങ്ങിക്കാന്‍ എത്തിയിട്ടില്ല.

ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിട്ടാണ് കാണുന്നത്.

Also read:  ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്തിൽ

സെക്കന്‍ഡ് ചാന്‍സ് എന്ന പാക്കേജിലാണ് അജിതിന് സമ്മാനം ലഭിച്ചത്. ആദ്യം എടുത്തവര്‍ക്ക് ഒരിക്കല്‍ കൂടി സമ്മാനം ലഭിക്കുന്നതിനുള്ള അവസരമാണ് ഇത് നല്‍കുന്നത്.

ദ്ദേഹം യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പോയിരിക്കാമെന്നാണ് സംഘാടകര്‍ കരുതുന്നത്. ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയിട്ടുള്ള ഇ മെയിലിലും സന്ദേശം അയച്ചെങ്കിലും മറുപടി ലഭിക്കുന്നില്ല. എല്ലാ ദിവസവും ഇദ്ദേഹത്തിന്റെ നമ്പരിലേക്ക് വിളിക്കുന്നുണ്ടെന്നും മെയില്‍ അയയ്ക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES