യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവുണ്ടാകുമെന്ന് സൂചന

gold

ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ നികുതി ഇളവുകള്‍ ഉണ്ടാകും, ഇതില്‍ സ്വര്‍ണം ഉള്‍പ്പെടുമെന്നാണ് സൂചന

ബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ളു വസ്തുക്കള്‍ക്ക് നികുതി ഇളവുകള്‍ ഉണ്ടാകുമെന്ന് സൂചന.

ജ്വലറി, ടെക്‌സ്റ്റൈല്‍സ്, ഭക്ഷ്യ സാമഗ്രികള്‍ എന്നിവയെല്ലാം നികുതി ഇളവുകളോടെ ഇറക്കുമതിയും കയറ്റുമതിയും ചെയ്യാനാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

Also read:  എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ സ്വന്തന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെയ്ക്കുന്നതു സംബന്ധിച്ച് ധാരണയായത്. ഇതിനു ശേഷം കരാറിന്റെ കരടു ഡിസംബറില്‍ തയ്യാറാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കുന്നതിന് പദ്ധതി ഇട്ടിരുന്നുവെങ്കിലും ഒമിക്രോണ്‍ വ്യാപനം ഭീഷണി ഉയര്‍ത്തിയതോടെ യാത്ര റദ്ദാക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി 18 ന് വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെയ്ക്കാന്‍ തീരുമാനമായത്.

Also read:  സംസ്ഥാനത്ത് 5,718 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ക്കാകും ഏറെ ഗുണം ചെയ്യുക എന്ന് വിലയിരുത്തപ്പെടുന്നു.

ഇത് ഏതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ സമഗ്ര സ്വതന്ത്ര വ്യാപാര കരാറാണ്. ഇന്ത്യയില്‍ നിന്നുള്ള ജ്വലറി, രത്‌ന, ടെക്‌സ്റ്റൈല്‍ വ്യാപാരത്തിന് മികച്ച വ്യാപാര സാധ്യത ഇതു മൂലം തുറന്നു കിട്ടും.

ഇതിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും ഇതര പ്രഫഷണലുകള്‍ക്കും യുഎഇയിലേക്ക് ജോലി നേടുന്നതിനും കരാര്‍ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാകും ഇന്ത്യക്കു വേണ്ടി കരാറില്‍ ഒപ്പിടുക എന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സൂചന നല്‍കി. 50 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തിനിടെ 100 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യതയും ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES