ഒമാന്‍ ബജറ്റില്‍ എണ്ണേതര മേഖലയ്ക്ക് ഊന്നല്‍, എട്ടു വര്‍ഷത്തിനിടെ കുറഞ്ഞ ധനക്കമ്മി

oil

2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി.

സ്‌കറ്റ്  :  സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി ഒമാന്‍ ഭരണകൂടം. 2022 ല്‍ ക്രൂഡോയില്‍ വില ബാരലിന് 50 ഡോളര്‍ ശരാശരി എന്നു കണക്കാക്കിയുള്ള ബജറ്റാണ് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. 2021 ല്‍ ബാരലിന് 45 ഡോളര്‍ എന്ന നിലയിലായിരുന്നു.

10.580 മില്യണ്‍ റിയാല്‍ റവന്യു വരുമാനമാണ് ഈ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കുന്നത്. മൊത്തം വരുമാനത്തിന്റെ 68 ശതമാനവും എണ്ണ-പ്രകൃതി വാതകം എന്നിവയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണേതര വരുമാനം 32 ശതമാനമായിരിക്കും. എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് പുതിയ ബജറ്റ്.

കോവിഡ് പ്രതിരോധവും മറ്റു വികസന പദ്ധതികളുടേയും പശ്ചാത്തലത്തില്‍ 12.13 ബില്യണ്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. പൊതു കടം തിരിച്ചടവിന്റേയും മറ്റും ചെലവിലേക്കുള്ള 1.30 ബില്യണ്‍ റിയാല്‍ ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.

മൊത്തം ചെലവിന്റെ പതിനഞ്ചു ശതമാനമാണ് ധനക്കമ്മി. ജിഡിപിയുടെ അഞ്ചു ശതമാനത്തോളം വരുമിത്. ധനകാര്യ വകുപ്പ് മുന്നോട്ട് വെച്ച മീഡിയം ടേം ഫിസ്‌കല്‍ പ്ലാനിനുള്ളിലാണ് ധനക്കമ്മി എന്നത് ആശ്വാസകരമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

2022 ലെ ധനക്കമ്മി എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് ധനമന്ത്രി സുല്‍ത്താന്‍ സലിം അല്‍ ഹബ്‌സി പറഞ്ഞു. ക്രൂഡോയില്‍ വില ഉയര്‍ന്നു കഴിഞ്ഞാല്‍ നിലവിലെ ധനക്കമ്മി ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു.

ടിസ്ഥാന സൗകര്യ വികസം, വിദ്യഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നി സുപ്രധാന മേഖലകളിലേക്കുള്ള നീക്കിയിരിപ്പില്‍ മാറ്റം വരുത്തിയിട്ടില്ല.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES